ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

1968 ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.

നിലവിൽ 158 ആൺകുട്ടികളും 160 പെൺകുട്ടികളും ഉൾപ്പെടെ 318 കുട്ടിക ൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു.

ഹൈസ്കൂൾ വിഭാഗം അധ്യാപകർ (2020-2021)

നമ്പർ പേര് വിഷയം റിമാ‍ർക്ക്സ്
ശ്രീ. ബിവിൻ കുമാർ ടി കെ ഇംഗ്ലീഷ് സീനിയർ അസ്സിസ്റ്റന്റ്
ശ്രീ. വിജയൻ ജി സോഷ്യൽ സയൻസ് എസ് ആർ ജി കൺവീനർ
ശ്രീമതി.സംഗീത എസ് വൈ ഗണിതം ഗണിത ക്ലബ്
ശ്രീ. രാജേഷ് എം വി ബയോളജി എസ് പി സി ചാർജ്ജ് (സി പി ഒ)
ശ്രീ. ജാസിം കെ എ ബയോളജി എസ് ഐ റ്റി സി
ശ്രീമതി. സൂര്യ എസ് ജെ കെവിസ്ട്രി എസ് പി സി (എ സി പി ഒ), ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
ശ്രീമതി. ലൈലാബീവി എസ് അറബി
ശ്രീമതി.സന്ധ്യാ വി ഫിസിക്സ് സയൻസ് ക്ലബ്
ശ്രീമതി. സുജ അഗസ്റ്റസ് മേബൽ എ എസ്. സോഷ്യൽ സയൻസ് ഗാന്ധി ദർശൻ ക്ലബ്
ശ്രീമതി. വിനീത വി റ്റി ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ്
ശ്രീമതി. റീജ വൈ എസ് മലയാളം വിദ്യാരംഗം, ലൈബ്രറി ചാർജ്ജ്
ശ്രീ. ഷാബു കെ ഷിൻ ഗണിതം
ശ്രീ. ഫ്രാങ്ക്ലിൻ എൻ പി.റ്റി

പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ

നേട്ടങ്ങൾ

  • തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു. 11 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.
  • നാഷണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ വിജയം നേടിയ അർജ്ജുൻ എസ് വി സ്കൂളിന്റെ അഭിമാനതാരമായി ..
  • എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു എസ് അന്താരാഷ്ട്ര റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയത് മറ്റൊരു പൊൻതൂവലായി. തുലാസന യോഗയിലാണ് അനന്ദു ഇന്റർനാഷണൽ ബുക്ക്ഓഫ് റെക്കോർഡും നാഷണൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്.
  • 2019-2020 അധ്യയന വർഷത്തിൽ സംസ്ഥാനകലോത്സവത്തിൽ കോൽക്കളിയ്ക്ക് ഒന്നാംസ്ഥാനം നേടി.
  • അന്താരാഷ്ട്ര അറബി ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആമിന രണ്ടാം സ്ഥാനം നേടി.

എസ് പി സി

2020-2021 അധ്യയന വർഷത്തിൽ എസ് പി സി ആരംഭിച്ചു. അതിന്റെ പ്രവർത്തനങ്ങൾ സജീവമായി വിജയകരമായി മുന്നേറുന്നു. നിലവീൽ രണ്ട് ബാച്ചുകളാണുള്ളത്