ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
- 5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 2200 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ. 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഗതാഗത സൗകര്യം-അകലെ കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിലേക്കയി സ്കൂൾ ബസ് സൗകര്യം
- കൈറ്റ്ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഹൈടെക് സ്കൂൾ പദ്ധതി' യിലൂടെ എച്ഛ് .എസ്സ്, എച്ഛ്. എസ്സ്. എസ്സ്. വിഭാഗങ്ങളിലായി എല്ലാ ക്ലാസ്സ്റൂമുകളും (28)ഹൈടെക് ആയി മാറി.
എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബുകൾ
ഹൈസ്കൂളിനു 4 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. എച്ച് എസ് എസ് വിഭാഗത്തിനു 2 കമ്പ്യൂട്ടർ ലാബുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- വിവിധ ലാബുകൾ
ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. എച്ച് എസ് എസ് വിഭാഗത്തിൽ ആധുനിക സൗകാര്യങ്ങളോട് കൂടിയ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്.
- 20000 ൽത്തിൽ പരം പുസ്തകങ്ങൾ ഉള്ള മനോഹരമായ ലൈബ്രറി
- ചിട്ടയായ കായികപരിശീലനം നൽകുന്ന അതിവിശാലമായ ഗ്രൗണ്ട്
- അറ്റൻഡൻസ് മോണിറ്ററിംഗ് സിസ്റ്റം-ക്ലാസിൽ ഹാജരാകാത്ത കുട്ടികളുടെ ര ക്ഷിതക്കളെ വിവരമറിയിക്കുന്ന എസ്.എം.എസ് സംവിധാനം
- സി.സി.ടി.വി-ക്ലസിലെ പഠനോപകരണങ്ങളുടെയും, സ്കൂളിലെ സ്ഥാപരജംഗമ വസ്തുക്കളുടെയും ,കുട്ടികളുടെയും അധ്യാപകരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പക്കുന്നതിലേക്കായുള്ള സിസിടിവി സംവിധനം
- ക്ലാസ് റൂം സ്പീക്കർസിസ്സ്റ്റം- കുട്ടികൾക്ക് ഓഫീസിൽ നിന്നും അറിയുപ്പുകൾ നൽകുന്നതിലേക്കായുള്ള സംവിധാനം
- വിവിധ സ്കോളർഷിപ്പുകൾ-സാമ്പത്തിക പിന്നോട്ടം നിൽക്കുകയും പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെയും സഹായിക്കുന്ന സ്കോളർഷിപ്പുകൾ..മീരാൻസാഹിബ് മെമ്മോറിയൽ സ്കോളർഷിപ്പ്,ഹോപ്പ് സ്കോളർഷിപ്പ്, ഇൻഫോസിസ് സ്കോളർഷിപ്പ്, വിദ്യാധരൻ മെമ്മോറിയൽ എൻറോൾമെന്റ്,
- സ്കൂൾ സൊസൈറ്റി-പാഠപുസ്തകങ്ങളും നോട്ട് ബുക്കും സ്റ്റേഷനറി സാധനങ്ങളും മിതമാായ നിരക്കിൽ കുട്ടികൾക്ക് എത്തിക്കുന്നു.
- വൃത്തിയുള്ള ഗേൾ ടോയിലറ്റ്, ബോയിസ് ടോയിലറ്റ്,യൂറിനൽസ്, എന്നിവയും കുടിവെള്ളത്തിനായി രണ്ട് കിണറുകളും വാട്ടർ കണക്ഷനും
- ആഡിറ്റോറിയം
- 800 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ടൈനിംഗ് റൂം,
- ഓപ്പൺ എയർ ക്ലാസ്സ്‌റൂം
- ബിയോപാർക്
- മാലിന്യ സംസ്കരണത്തിനായി തുമ്പൂർ മുഴി മാലിന്യ പ്ലാന്റ്
- യൂ പി വിഭാഗം കുട്ടികൾക്കായി ശാസ്ത്ര ഗണിത വിഷയങ്ങൾക്കായി ടാലെന്റ്റ് ലാബ്