എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പ്രവർത്തനങ്ങൾ/പ്രവൃത്തിപരിചയ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skhsmattathur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാജിക് കുട, നിർമ്മാണം സഡാക്കോ പക്ഷി നിർമ്മാണം, മൊബൈൽ സ്റ്റാൻഡ് നിർമ്മാണം, ദേശീയ പതാക നിർമ്മാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, സ്റ്റാർ നിർമാണം തുടങ്ങിയവയെല്ലാം പ്രവർത്തിപരിചയ ക്ലബ്ബിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ്.