എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പ്രവർത്തനങ്ങൾ/എസ് എസ് എൽ സി
മലയോര ഗ്രാമമായ മറ്റത്തൂരിൽ വളരെ മോശം സാഹചര്യത്തിൽ നിന്ന് വരുന്ന വളരെയധികം കുട്ടികളുള്ള ഒരു സ്കൂളിൽ 100% വിജയം കൈവരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അതിനുവേണ്ടി പിടിഎ പഞ്ചായത്തംഗങ്ങൾ അധ്യാപകർ മറ്റു സുമനസ്സുകൾ തുടങ്ങിയവരുടെ സഹായത്തോടുകൂടി വീടുകളിൽ പോയി ബോധവൽക്കരണം നടത്തുകയും രാത്രികാല ക്ലാസുകൾ നടത്തുകയും ചെയ്യാറുണ്ട്.
പൊതു പരീക്ഷകൾ ഭയമില്ലാതെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.