സിസ്റ്റർ അൽഫോൻസ യു പി എസ് ചേന്നാമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സിസ്റ്റർ അൽഫോൻസ യു പി എസ് ചേന്നാമറ്റം | |
---|---|
വിലാസം | |
ചേന്നാമറ്റം അയർക്കുന്നം പി.ഒ. , 686564 , 31481 ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | alphonsaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31481 (സമേതം) |
യുഡൈസ് കോഡ് | 32100300209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31481 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | അയർക്കുന്നം |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുഞ്ഞുമോൾ ആൻറണി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ തോമസ് |
അവസാനം തിരുത്തിയത് | |
29-01-2022 | BIbin Sebastian |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- ഹരിത വിദ്യാലയം
- ശിശുസൗഹൃദ ക്ലാസ്സ് മുറികൾ
- ആധുനിക ടോയിലറ്റുകൾ
- കളിസ്ഥലം -കളിയുപകരണങ്ങൾ
- കുടിവെള്ളം
- ചുറ്റുമതിൽ
- അടുക്കള, വിതരണകേന്ദ്രം
- ഓഡിറ്റോറിയം
- ഔഷധ സസ്യത്തോട്ടം
- ലാബ്, ലാബ് സാമഗ്രികൾ
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- പച്ചക്കറിത്തോട്ടം
- ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ പരിശീലനം
- സൈക്ലിങ്
- സംഗീത പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പാർലമെൻറ്
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .
- ഐ.ടി. ക്ലബ്ബ്
സൗജന്യ വൈ .ഫൈ ക്യാമ്പസ് . വിവര സാങ്കേതിക വിദ്യയുടെപാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു . പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .
- സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും നീരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സഹായകമാകുന്നു ക്വിസ് മത്സരങ്ങൾ, ശാസ്ത്രപ്രദർശനങ്ങൾ , സെമിനാറുകൾ, പ്രൊജക്റ്റ് , കണ്ടെത്തലുകൾ എന്നിവ കുട്ടികൾക്കിടയിൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ സഹായകമാകുന്നു.
- സർഗ്ഗവേള
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ചിരുന്നു .
- ഗണിത ക്ലബ്ബ്.
ഗണിതശാസ്ത്രം എന്ന വിഷയം വളരെ ലളിതമായി കൈകാര്യം ചെയ്യത് ഗണിതത്തിൽ താല്പര്യം വളർത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്നു
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
കുട്ടികളിൽ സാമൂഹിക അവബോധം രൂപീകരിക്കുക , സാമൂഹിക മാറ്റങ്ങളെകുറിച്ചു ഉൾകാഴ്ച ഉള്ളവരാവുക എന്നി ലക്ഷ്യങ്ങളോടെ പ്രവർത്തനം .
ഹെൽത്ത് ക്ലബ്.
ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .
- ഭാഷാ ക്ലബ്.
ഭാഷ വ്യവഹാരരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉന്നതനിലവാരമുള്ള വ്യവഹാരരൂപങ്ങൾ പരിചയപെടുന്നതിനും സഹായിക്കുന്നു
- സൈക്കിൾ ക്ലബ്.
പെൺകുട്ടികൾക്ക് മോട്ടർ വാഹന നിയമങ്ങൾ പരിചയിച്ചു പ്രയോഗികമാക്കാനും വാഹന നിയന്ത്രണ താല്പര്യം വളർത്തിയെടുക്കാനും സഹായിക്കുന്നു
- യങ് ഫാർമേഴ്‌സ് ക്ലബ്.
കൃഷി ഒരു ജീവിത സംസ്കാരമായി മാറ്റുന്നതിനും കൃഷിയോട് ആഭിമുഖ്യവും വളർത്തുന്നതിന് സ്കൂൾ പരിസരത്തു വിവിധയിനം കൃഷികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ നിർവഹിക്കുന്നു
- അഡ്വഞ്ചർ ക്ലബ്.
വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെ സധൈര്യം നേരിടുന്നതിനും സാമൂഹിക പ്രശ്നങ്ങളോടു ആരോഗ്യപരമായ സമീപനം വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം നൽകി വരുന്നു
- കായിക പരിശീലനം.
- ചിത്രരചന .
- പൊതുവിജ്ഞാന ക്ലാസുകൾ.
- ജീവകാരുണ്യ നിധി.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സിസ്റ്റർ അൽഫോൻസ് യു പി എസ് ചേന്നാമറ്റം .വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.627841,76.627136| width=400px | zoom=16 }}
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31481 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31481 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31481
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31481 റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ