ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ

20:29, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവുറ്റ പ്രവർത്തനങ്ങളാൽ ദേശീയതലത്തിൽ വരെ അംഗീകാരം നേടിയ സ്കൂളാണിത്. വർക്കല സബ്‌ജില്ലയിൽ കൂടുതൽ  പ്രൈമറി വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ . അധ്യാപനമികവിന്  ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പ്രകടനമാണ്  വിദ്യാർഥികൾ കാഴ്ചവയ്ക്കുന്നത്. കലാകായിക മേളകളിലും മത്സരപരീക്ഷകളിലും  തുടർച്ചയായി മികച്ച വിജയം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്താൻ ഇവിടുത്തെ കുരുന്നുകൾക്ക് സാധിച്ചിട്ടുണ്ട്.