എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/മാത്‍സ് ക്ലബ്ബ് പ്രവർത്തനങ്ങൾ

15:25, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28041 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്ക്കൂളിൽ, യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി മാത്‌സ് ക്ലബ്ബ് രൂപീകരിച്ച് ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഗണിത ക്ലബ്ബ്