ഗവ.എൽ പി സ്കൂൾ മുതിയാമല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡായ മുതിയാമലയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം
ആണ് ഗവൺമെൻറ് എൽ പി സ്കൂൾ . മുതിയാമല.പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന മലങ്കര ജലാശയത്തിന്റെ തീരത്ത് പച്ചപ്പട്ടു പിടിച്ചു കിടക്കുന്ന മലകളോട് ചേർന്ന് സ്ഥിതിചെയ്യുന്നു ഈ മനോഹര വിദ്യാലയം.കാഞ്ഞാർ നിന്നും മൂന്നു കിലോമീറ്റർ അകലെയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.കൈപ്പ സ്കൂൾ എന്നും ഈ സ്കൂളിന് ഇന്ന് വിളിപ്പേരുണ്ട്.
| ഗവ.എൽ പി സ്കൂൾ മുതിയാമല | |
|---|---|
| വിലാസം | |
മുതിയാമല കുടയത്തൂർ പി.ഒ. , ഇടുക്കി ജില്ല 685590 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsmuthiyamala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29230 (സമേതം) |
| യുഡൈസ് കോഡ് | 32090200503 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | അറക്കുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുടയത്തൂർ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 18 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കലാദേവി. K |
| പി.ടി.എ. പ്രസിഡണ്ട് | സിജു ജോസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി ഷിന്റോ |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 29230 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1മുതൽ 4 വരെ ക്ലാസുകളിലായി അമ്പതിൽപരം കുട്ടികളുമായി 1953 ആരംഭിച്ച സ്കൂൾ ഇന്ന് നിൽക്കുന്ന സ്ഥലത്ത് നിന്ന് കുറച്ച് ദൂരത്ത് ആയിട്ടാണ് തുടങ്ങിയത് ആദ്യം അംഗീകാരം ഇല്ലാതിരുന്ന സ്ഥാപനം പിന്നീട് സർക്കാരിൻറെ അംഗീകാരം നേടി ഇന്ന് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 18 കുട്ടികൾ പഠിക്കുന്നു
പ്രധാന അധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരും ഒരു പാർട്ട് ടൈം ജീവനക്കാരിയുമുണ്ട് . ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ഒരാളും ഉണ്ട് .വികസനം എത്താത്ത പിന്നോക്ക മേഖലയായി നിലനിൽക്കുന്ന ഈ സ്ഥലത്ത് വീടുകളിൽ കുട്ടികൾ കുറവാണ് ആ കുറവ് സ്കൂളിലെ കുട്ടികളുടെ എണ്ണത്തേയും ബാധിക്കുന്നു .വാഹന സൗകര്യം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികൾ ഉപരിപഠനത്തിന് 2,3 കിലോമീറ്റർ ദൂരം നടന്നും മറ്റുമാണ് യാത്രചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകർ
| 1 | KALADEVI.K (HM) | |
|---|---|---|
| 1 | SHAJI MATHEW | |
| 2 | AMANULLA JABBAR | |
| 3 | JOSELIN JOSEPH | |
മുൻ സാരഥികൾ
| 1 | 2004-2005 | ||
| 2 | Annamma Mathew | 2007-2012 | |
| 3 | Prabhakaran | 2012-2015 | |
| 4 | Nirmaladevi.P.V | 2015 | |
| 5 | Asumabeevi.N.K | 2015-2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
തിരികെ വിദ്യാലയത്തിലേക്ക് എന്നപേരിൽ കൈറ്റ് വിക്ടേഴ്സ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഇടുക്കി ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടി.
വഴികാട്ടി
9.835974571223444, 76.80759810729025