Schoolwiki സംരംഭത്തിൽ നിന്ന്
ഫിലിം ക്ലബ്ബ്
| ഇനം
|
വിവരം
|
| സ്കൂൾ കോഡ്
|
25072
|
| റവന്യു ജില്ല
|
എർണാകുളം
|
| വിദ്യാഭ്യാസ ജില്ല
|
ആലുവ
|
| ഉപജില്ല
|
നോർത്ത് പറവൂർ
|
| മേൽനോട്ടം വഹിക്കുന്ന അധ്യാപിക
|
ഷെറീന വി എം
|
| ലീഡർ
|
ആലീന യു എ
|
| അസിസ്റ്റൻ്റ് ലീഡർ
|
കീർത്തന ഇ സി
|
| അംഗങ്ങളുടെ എണ്ണം
|
25
|
കോവിഡ് കാലഘട്ടത്തിൽ തീയറ്ററുകൾ പൂട്ടിക്കിടന്ന സാഹചര്യത്തിൽ ഒരുപാട് സിനിമകൾ OTT റിലീസ് നടത്തി. ഫിലിം ക്ലബ് അംഗങ്ങൾ തിയറ്റർ റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ചും OTT റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ചും ഒരു താരതമ്യ പഠനം നടത്തുന്നതിൻ്റെ ഭാഗമായി
ഒരു സംവാദം നടത്തുകയും ഊരി തിരിഞ്ഞ് വന്ന വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു .
കഴിഞ്ഞ വർഷത്തെ ജനപ്രിയ സിനിമയായ അയ്യപ്പനും കോശിയുടെയും മികച്ച സിനിമയായ The great indian Kitchen ൻ്റെയും റിവ്യൂ ഫിലിം ക്ലബ് അംഗങ്ങൾ തയ്യാറാക്കി. സത്യജിത്ത് റേ യുടെ പാഥേർ പാഞ്ചാലി യു .പി ക്ലാസ്സുകളിൽ പ്രദർശനം നടത്തി. തിരികെ സ്കൂളിലെത്തിയ കൊച്ചു കുട്ടികളെ സ്കൂളിലേക്ക് അടുപ്പികുന്നതിൻ്റെ ഭാഗമായി ചാർളി ചാപ്പ്ളിൻ സിനിമകൾ പ്രദർശിപ്പിച്ചു
|
|