കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികവുകൾ മാധ്യമങ്ങളിലൂടെ
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ അധ്യാപകർ ഏറെ ശ്രദ്ദിക്കാറുണ്ട്. പത്രവാ ർത്തയിലൂടെയും ചാനലിലൂടെയും ഒക്കെ നമ്മുടെ വിദ്യാലയം മാതൃകപരമായ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു.