എ.എം.യു.പി.എസ്.ആലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.എസ്.ആലൂർ | |
---|---|
വിലാസം | |
ആലൂർ ആലൂർ , പട്ടിത്തറ പി.ഒ. , 679534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 20 - 07 - 1940 |
വിവരങ്ങൾ | |
ഫോൺ | 0466 2373534 |
ഇമെയിൽ | amupsalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20547 (സമേതം) |
യുഡൈസ് കോഡ് | 32061300508 |
വിക്കിഡാറ്റ | Q64690874 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടിത്തറ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 313 |
പെൺകുട്ടികൾ | 308 |
ആകെ വിദ്യാർത്ഥികൾ | 321 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം നാരായണൻ |
പി.ടി.എ. പ്രസിഡണ്ട് | റഫീക്ക് പി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ എം |
അവസാനം തിരുത്തിയത് | |
28-01-2022 | 548120 |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി.എസ്സ്.ആലൂർ.പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ പട്ടിത്തറ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഈ ഗ്രാമം പണ്ട് ഭരിച്ചിരുന്നത് ഭട്ടത്തിരിമാരായിരുന്നു. ഇവിടുത്തെ പുരാതന ക്ഷേത്രമായിരുന്നു ഭട്ടിക്ഷേത്രം, ക്ഷേത്രത്തിലെ ആൽത്തറയിൽ വൈകുന്നേരങ്ങളിൽ പണ്ഡിത സദസ്സുകൾ അരങ്ങേറുമായിരുന്നു. ഈ ഭട്ടിത്തറ എന്ന പേരിന് രൂപമാറ്റം വന്നാണ് പട്ടിത്തറ എന്ന പേരായത്.
ചരിത്രം
1940 ലാണ് ഈ വിദ്യാഭ്യാസസ്ഥാപനം നിലവിൽ വന്നത്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ചിത്രശാല (photo album)
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ലളിത ടീച്ചർ,അമ്പലപുരം,പെരിങ്ങണ്ടൂർ പി ഒ,ത്രിശ്ശൂർ ജില്ല
മാനേജ്മെന്റിനു കീഴിലുള്ള മറ്റ് സ്കൂളുകൾ
1 . A D V U P S പെരിങ്ങണ്ടൂർ,ത്രിശ്ശൂർ ജില്ല
2 . B J B S അരിയാശ്ശേരി,പാലക്കാട് ജില്ല
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വിരമിച്ച വർഷം |
---|---|---|
1 | സി വി മുഹമ്മദാലി | 2021 |
2 | ഒ ടി പദ്മിനി | 2020 |
3 | ബി.രാജലക്ഷ്മി | 2017 |
4 | പി കെ രമണി | 2006 |
5 | പി ടി ശങ്കരൻ | 2014 |
6 | കെ ജി ജലജ | 2013 |
7 | എം കെ കുഞ്ചുണ്ണി | 2011 |
8 | സി പി അലി അബ്ദുറസ്സാക്ക് | 2009 |
9 | ടി സൈനബ | 2008 |
10 | മധുസൂദനൻ | 2008 |
11 | പി സരസ്വതി | 2017 |
12 | പി.സെയ്തുട്ടി | 2006 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.804097000000001,76.104346000000007|zoom=18}}
ബസ് റൂട്ട്
1 . തൃത്താലയിൽ നിന്ന് എടപ്പാൾ റൂട്ടിൽ മൂന്ന് കിലോമീറ്റർ വന്ന് ആലൂർ സെന്റെറിൽ ഇറങ്ങുക.വലത്തോട്ടുള്ള റോഡിലൂടെ ഒരു കി.മീ വന്നാൽ സ്കൂളിലെത്താം.
2 . എടപ്പാളിൽ നിന്ന് പട്ടാമ്പി റൂട്ടിൽ 12 കി.മീ വന്ന് ആലൂർ സെന്റെറിൽ ഇറങ്ങുക.ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കി.മീ വന്നാൽ സ്കൂളിലെത്താം.
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20547
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ