തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (36349hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1226683 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെണ്ടന്നൂർ ഉണ്ടില്ലയിലെ വെൺമണി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് തച്ചപ്പള്ളി എൽ.പി.സ്കൂൾഫലകം:Thacha10.jpg

ചരിത്രം

അച്ചൻ കോവിൽ ആറിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ വടക്ക് വെൺമണി സെൻറ് മേരിസ് പള്ളിയുടെ തെക്കു ഭാഗത്തായി പ്രസിദ്ധമായ തച്ചപ്പള്ളി എൽ.പി.എസ് സ്ഥിതി ചെയ്യുന്നു. 1910 ൽ തച്ചപ്പള്ളി കുടുംബം ഇ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ചതും വെൺമണി പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ കലാ സംരംഭവുമാണ് ഇ സരസ്വതി ക്ഷേത്രം.പിന്നീട് ഇ വിദ്യാലയം കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതാ വിലയ്ക്കു വാങ്ങി പ്രവർത്തനം തുടർന്നു.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ കെട്ടിടം,പ്രത്യേകം പാചകപ്പുര,ആവശ്യമായ ടോയ്‍ലെറ്റുകൾ,കിണർ,ഓഫീസ്‌മുറി,ഭാഗീകമായി ചുറ്റുമതിൽ,കുട്ടികൾക്ക് കസേരയും ഡെസ്‌കും,അധ്യാപകർക്ക് മേശയും കസേരയും,അലമാരകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത-ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ആരോഗ്യ ക്ലബ്ബ്
  • ഭാഷാ ക്ലബ്ബുകൾ
  • സുരക്ഷാ ക്ലബ്ബുകൾ
  • കലാസാഹിത്യ ക്ലബ്ബ്

അംഗീകാരങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


ക്രമനമ്പർ പേര് കാലയളവ്
1 ശ്രീ ബാലകൃഷ്ണൻ
2 ശ്രീമതി സരസ്വതിഭായി
3 ശ്രീമതി ഡെയ്സി തോമസ്
4 ശ്രീമതി വിമലമ്മപൗലോസ്
5 ശ്രീമതി ശൈലജ
6 ശ്രീമതി ഗ്രേസിക്കുട്ടി
7 ശ്രീമതി ജൂലിയറ്റ് കെ ഇ
8 ശ്രീമതി മിനിരാജു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസർ.ജോൺ തോമസ്
  2. ശിവാനന്ദൻ
  3. രമേശൻ
  4. ഫാദർ.ജോൺസൻ
  5. റോസമ്മ
  6. ജോർജ്
  7. ഷാജി

ചിത്രശേഖരം

വഴികാട്ടി