ജി എൽ പി എസ് അമ്പലവയൽ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2019 2020 അധ്യയനവർഷത്തിൽ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൈവവൈവിധ്യ ഉദ്യാനം ,ജൈവ പച്ചക്കറി തോട്ടം ,സ്കൂൾ ശുചിത്വ മേൽനോട്ടം, ഇല ഭക്ഷ്യമേള, വാഴയ്ക്ക് സംരക്ഷണം, ലവ് പ്ലാസ്റ്റിക് ,കരിയില പുതപ്പ് , ശ്വാസകോശരോഗ സർവ്വേ ,കൂൺ കൃഷി, പഠനറിപ്പോർട്ട് പ്രഥമ ശുശ്രൂഷ പരിശീലനം ,പുനർജനി മൂല ,കരനെൽകൃഷി, വീട്ടിൽ ഒരു പാഷൻ ഫ്രൂട്ട് ,ഫലവർഗം സംരക്ഷണം, പ്ലാസ്റ്റിക് നിരോധനം , ജന്മദിനത്തിന് പുസ്തകം എന്നീ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കി മേൽ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2019 20 വർഷത്തെ മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരവും പ്രാദേശിക പരിസ്ഥിതി പ്രശ്ന പഠനത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി