ഗവ.എച്ച്.എസ്.എസ് തേക്കുതോട്
ഗവ.എച്ച്.എസ്.എസ് തേക്കുതോട് | |
---|---|
വിലാസം | |
തേക്കുതോട് പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2016 | Cpraveenpta |
!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
പത്തനംതിട്ട ജില്ലയിലെ കിഴക്കു ഭാഗത്തുള്ള മലയോര പ്രദേശത്താണ് ഈ സ്കൂള്‍ നില്‍ക്കുന്നത്. ഇതു 1961 ല്‍ സ്ഥാപിതമായ ഒരു സര്‍ക്കാര്‍ വിദ്യലയമാണ്. ഈ വിദ്യാലയത്തില്‍ പ്രൈമറി ഹൈസ്കുള് ഹയര്‍സെക്കന്ററിഎന്നീ വിഭാഗങ്ങള്‍ ഉണ്ട്' .
ചരിത്രം
1961 സ്താപിതമായി. 2003 ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി ക്ലാസ് 6 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 26 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹെല്‍ത് ക്ലബ്
- ഹരിത ക്ലബ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഏലിയാമ്മാ ജോസഫും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ പ്രകാശ് ഫിലിപ്പുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
19972001 - 02 | ||
2002- 04 | എം പീ മോഹനന് | |
2004- 05 | ||
2005 | ഇന്ദുലേഖ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ജോയീ ചിറ്റരുവിക്കല്‍, പഞ്ചായത്തു പ്രസിഡന്റ്
- പ്രഹ്ലാദന്, വാര്‍ഡ് മെംബര്‍
- xxxxxxxxxxxxxx
- xxxxxxxxxxxxxxxxx
- xxxxxxxxxxxxxxxxxx
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.285231" lon="76.855443" zoom="18" width="350" height="350"> 11.071469, 76.077017, 9.284389, 76.855295, GHSS Thekkutkode </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.