സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ | |
|---|---|
| വിലാസം | |
കവടിയാർ പി.ഒ. , 695003 , തിരുവനന്തപുരം നോർത്ത് ജില്ല | |
| സ്ഥാപിതം | 1 - 6 - 1983 |
| വിവരങ്ങൾ | |
| ഫോൺ | 04712 431170 |
| ഇമെയിൽ | st.shantal@rediffmail.com |
| വെബ്‍സൈറ്റ് | http://stshantalschoolkowdiar.edu.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43325 (സമേതം) |
| യുഡൈസ് കോഡ് | 32141001701 |
| വിക്കിഡാറ്റ | Q64037741 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം നോർത്ത് |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 248 |
| പെൺകുട്ടികൾ | 147 |
| ആകെ വിദ്യാർത്ഥികൾ | 395 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിൻസി കെ റ്റി |
| പി.ടി.എ. പ്രസിഡണ്ട് | സുജിത്ത് എസ് വി |
| എം.പി.ടി.എ. പ്രസിഡണ്ട് | റീനാ വില്യംസ് |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 43325 2 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഡോട്ടേഴ്സ്റ്റ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സാലസ് എന്ന കത്തോലിക്കാ സന്യാസിനീ സമൂഹം തീരുവനന്തപുരത്ത് കാവടിയാറിൽ 1981ൽ ഒരു സന്യാസ ഭവനവും നേഴ്സറി സ്കൂളും സ്ഥാപിച്ചു. ഈ സന്യാസ ഭവനത്തിന് ഒരു എൽ.പി സ്കൂൾ ആരംഭിക്കുവാൻ ഔദ്യോഗിക മായി അനുവാദം ലഭിച്ചത് 1984 ൽ ആയിരുന്നു. 1984 -85 ൽ സെന്റ് ഷന്താൾ എൽ .പി സ്കൂൾ അദ്ധ്യായനം ആരംഭിച്ചു. 1981ൽ 25 കുട്ടികളുമായി എളിയരീതിയിൽ പ്രവർത്തനനമാരംഭിച്ച ഈ സ്ഥാപനം 1987 ലാണ് നാലാം ക്ലാസ്സ് വരെയുള്ള എൽ.പി സ്കൂളായി ഉയർന്നത്. റവ.സിസ്റ്റർ തെരസീനാ ഡി.എസ്.എഫ് .എസ് ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപിക. മാസ്റ്റർ മാത്യൂസ് ജോസ് ആദ്യത്തെ വിദ്യാർത്ഥിയും. സന്യാസഭാവനത്തിലായിരുന്നു ആദ്യ കാലത്തു ക്ലാസ് നടത്തിയിരുന്നത്. 1986- ൽ സ്കൂളിന് സ്വന്തമായി കെട്ടിടം പണി പൂർത്തിയായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ.ടി.എം ജേക്കബ് വിദ്യാലയമന്ദിരം ഉദ്ഘാടനം ചെയ്തു. 2015 ലാണ് 5 മുതൽ 7 വരെ യുള്ള ക്ലാസ്സ്കൾക്കു അംഗീകാരം കിട്ടിയത് ഇപ്പോൾ സെന്റ് ഷന്താൾ യൂ പി സ്കൂളായി അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5228384078057, 76.95963319458899 | zoom=18 }}