എ പി എൽ പി എസ് നല്ലാനിയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ പി എൽ പി എസ് നല്ലാനിയ്ക്കൽ | |
---|---|
വിലാസം | |
നല്ലാണിയ്‌ക്കൽ നല്ലാണിയ്‌ക്കൽ , ആറാട്ടുപുഴ പി.ഒ. , 690535 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 31 - 08 - 1959 |
വിവരങ്ങൾ | |
ഇമെയിൽ | aplpsnallanickal@gmai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35316 (സമേതം) |
യുഡൈസ് കോഡ് | 32110200804 |
വിക്കിഡാറ്റ | Q87478315 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറാട്ടുപുഴ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 43 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയലക്ഷ്മി. ബി |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ജാലി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാലി |
അവസാനം തിരുത്തിയത് | |
25-01-2022 | 35316-HM |
}}
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കടലോര ഗ്രാമമാണ് ആറാട്ടുപുഴ.മീൻപിടിത്തക്കാർ ഇടതിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ആറാട്ടുപുഴ പഞ്ചായത്ത് എൽ.പി.സ്കൂൾ നല്ലാനിയ്ക്കൽ.ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
കടലോര ഗ്രാമമായ ആറാട്ടുപുഴയിലെ നല്ലാണിക്കൽ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് ആറാട്ടുപുഴ പഞ്ചായത്ത് എൽ.പി.സ്കൂൾ. ആറാട്ടുപുഴ പഞ്ചായത്തിന്റ സ്വന്തമായ ഏക വിദ്യാലയം കൂടിയാണിത് . ആറാട്ടുപുഴ പഞ്ചായത്തിലെ രാമഞ്ചേരി, വട്ടച്ചാൽ, നല്ലാണിക്കൽ,കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള കുുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ് മുറികൾ 4
- ഒാഫീസ് മുറി 1
- ടോയ് ലററ് 3
- അസംബ്ലി പന്തൽ
- ലൈബ്രറി
- ക്ലാസ്സ്റൂം ലൈബ്രറി
- ജൈവപച്ചക്കറിത്തോട്ടം
- കുുടിവെളള സൗകര്യം
- അഡാപ്ററഡ് ടോയ് ലററ്
- പാർക്ക്
- ചുററുമതിൽ പഞ്ചായത്ത് നിർമ്മിച്ചു തരുന്നു
- തീരദേശ വികസനകോർപറേഷന്റ നേതൃത്വത്തിൽ സ്കൂളിനു പുതിയ കെട്ടിടം പണിഞ്ഞുനൽകി.(അതിൽ കംപ്യൂട്ടർ ലാബ്, 2 ക്ലാസ്സ് മുറി, ആൺകുുട്ടികൾക്കും പെൺകുുട്ടികൾക്കും ടോയ് ലററ് എന്നിവയുണ്ട്.)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
== മുൻ സാരഥികൾ ==. സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഭൈമി
- പ്രഭാകരൻ
- ലക്ഷ്മി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലിയോകൃ,ഷ്ണൻ
ലിയോകൃഷ്ണൻ |
---|
പ്രഥമാധ്യാപിക
വിജയലക്ഷ്മി .ബി
വിജയലക്ഷ്മി .ബി |
അധ്യാപകർ
റസിയ ബീവി .എച്ച്, ആശാറാണി. ടി .കെ, ദർശന
റസിയ ബീവി .എച്ച് | ആശാറാണി. ടി .കെ | ദർശന |
{{#multimaps:9.1924787,76.4389353 |zoom=13}}
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35316
- 1959ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ