ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ

11:40, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/പ്രവർത്തനങ്ങൾ എന്ന താൾ ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠ്യേതരപ്രവർത്തനങ്ങൾ

നല്ലപാഠം ,ജൂനിയർറെഡ് ക്രോസ്സ് ,ഇക്കോ ക്ലബ്ബ് എന്നിവ വളരെ മികച്ച രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു

നല്ലപാഠം

പ്രളയാനന്തര നവ കേരളത്തിനായി പ്രവർത്തിക്കുന്ന മലയാളിക്ക് ഒരു നല്ല മാതൃകയാവാൻ മലയാള മനോരമയുടെ നല്ല പാഠം വഴി സ്കൂളിലെ  കുട്ടികൾക്ക് കഴിഞ്ഞു