സെന്റ് റീത്താസ് എൽപിഎസ് തമ്പലക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് റീത്താസ് എൽപിഎസ് തമ്പലക്കാട് | |
---|---|
വിലാസം | |
തമ്പലക്കാട് വഞ്ചിമല പി.ഒ. , 686508 , കോട്ടയം ജില്ല | |
സ്ഥാപിതം | 04 - 06 - 1951 |
വിവരങ്ങൾ | |
ഇമെയിൽ | strithaslpstmplkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32333 (സമേതം) |
യുഡൈസ് കോഡ് | 32100400603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി കെ ഡോമിനിക് |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് റ്റി റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിറ്റി ജോമോൻ |
അവസാനം തിരുത്തിയത് | |
09-02-2022 | 32333-HM |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തമ്പലക്കട് ആണ് ഇൗ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ശ്രിമതി.മിനി .K. ഡൊമിനിക് ആണ് ഇൗ സ്കൂളിലെ പ്രധാനാധ്യാപിക
ചരിത്രം
1951 ൽ ആണ് ഇൗ വിദ്യാലയം ആരംഭിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് വിവിധ കളികളും,കായിക ഇനങ്ങളിലും എർപ്പെടാനുള്ള ഗ്രൗണ്ട് സ്കൂളിൽ ഉണ്ട്
സയൻസ് ലാബ്
കുട്ടികൾക്ക് വിവിധ പരീക്ഷണങ്ങൾ ചെയ്തു പഠിക്കുനനതിന് സഹായകമായ ശാസ്ത്ര ഗണിത ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്
ഐടി ലാബ്
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ Sabitha Philip,Jomin Joseph എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ Jomin Joseph എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- Mini .K. Dominic(H.M)
- Sabitha Philip(Lpst)
- Jithamol .M. Joseph(Lpst)
അനധ്യാപകർ
- Bindu Prasannan(N.F)
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.600008,76.756307|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32333
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ