അരൂർ യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരൂർ യു പി എസ് | |
---|---|
വിലാസം | |
അരൂര് അരൂര് പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0496 2580175 |
ഇമെയിൽ | arurups.arur@gmail.com |
വെബ്‍സൈറ്റ് | www.arurupschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16664 (സമേതം) |
യുഡൈസ് കോഡ് | 32041200502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതിലക്ഷ്മി കൊളക്കോട്ട് |
പി.ടി.എ. പ്രസിഡണ്ട് | സുജിന പി.സി |
എം.പി.ടി.എ. പ്രസിഡണ്ട് | രജില ആസ്റ്റർ വില്ല |
അവസാനം തിരുത്തിയത് | |
23-01-2022 | Kvskjd |
................................
ചരിത്രം
വടകര താലൂക്കിലെ പുറമേരി ഗ്രാമപഞ്ചായത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ ഒരു ഭൂപ്രദേശമാണ് അരൂർ .ഒളോർമാങ്ങയ്ക്ക് പ്രസിദ്ധിയാർജിച്ച ഈ പ്രദേശത്തിന്റെ മധ്യഭാഗത്തുകൂടി കടന്നു പോകുന്ന തീക്കുനി കുളങ്ങരത്ത് റോഡിന്റെ പടിഞ്ഞാറു ഭാഗത്താണ് അരൂർ യു.പി.സ്കൂൾ. പഴയ കുറുമ്പ്രനാട് താലൂക്കിലെ അരൂർ അംശത്തെ ആദ്യത്തെ വിദ്യാലയമായിട്ടാണ് 'നിടിയാലത്ത് സ്കൂൾ' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ സ്ക്കൂളിനെ കണക്കാക്കിപ്പോരുന്നത്.വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന അരൂരിൽ ജാതിമത വർഗഭേദമന്യേ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും വിദ്യ അഭ്യസിക്കാൻ ശ്രീ.കണ്ണങ്കണ്ടി ഇ.രാമർ അടിയോടി എന്ന മഹദ് വ്യക്തിയുടെ ശ്രമഫലമായി 1.5. 1911 ൽ ഇന്നത്തെ വിദ്യാലയം സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടു വടക്കായി കോമത്ത് പൊയിൽ എന്ന പറമ്പിൽ 'ഹിന്ദുബോയ്സ് 'എന്ന പേരിൽ സ്ക്കൂളിന് തുടക്കം കുറിക്കുകയും അതേ വർഷം തന്നെ അംഗീകാരം ലഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.686166, 75.674330 |zoom=18}}
- Pages using infoboxes with thumbnail images
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16664
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ