കൊളന്ത എൽ. പി. എസ് മലപ്പട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കൊളന്ത എൽ. പി. എസ് മലപ്പട്ടം | |
|---|---|
| വിലാസം | |
മലപ്പട്ടം പി.ഒ. , 670631 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | kolanthaalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13414 (സമേതം) |
| യുഡൈസ് കോഡ് | 32021500603 |
| വിക്കിഡാറ്റ | Q64460052 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പട്ടം പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 40 |
| പെൺകുട്ടികൾ | 43 |
| ആകെ വിദ്യാർത്ഥികൾ | 83 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനിത എ |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി പി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി രാജൻ |
| അവസാനം തിരുത്തിയത് | |
| 23-01-2022 | 13414 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പട്ടം പഞ്ചായത്തിലെ അടൂർ, കൊളന്ത ,അടിച്ചേരി എന്നി പ്രദേശങ്ങളിലെ പിഞ്ചുകുട്ടികൾക്ക് പ്രാഥമിവിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ 1957 ൽ കൊളന്ത എ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യപരമായും ,വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിനു തന്നെ വഴി തെളിയിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക