ഗവ. വി എച്ച് എസ് എസ് എറവങ്കര
ഗവ. വി എച്ച് എസ് എസ് എറവങ്കര | |
---|---|
വിലാസം | |
ഇറവന്‍കര ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
അവസാനം തിരുത്തിയത് | |
05-07-2017 | 36020 |
ചരിത്രം
കുട്ടികളുെട എണ്ണത്തിലുളള വര്‍ദ്ധനവുകാരണം കുന്നം Govt Higher Secondry School തരംതിരിച്ച് ഒരു Govt Girls H.S കൂടി അനുവദിച്ചുവരികയും ആയത് : പിന്നീട് (ശീമാന്‍ ഇറവന്‍കര ഗോപാലക്കുറുപ്പിെന്‍റ പരിശ്രമഫലമായി ഇറവന്‍കരയില്‍ ഒരു Mixed school ആയി 1964.ല്‍ (പവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.താല്‍കാലിക ഷെഡില്‍ പ്രവര്‍ത്തനം ആരംഭിച്ച School ഇന്ന് എല്ലാ ഭൗതിക സാഹചര്യങ്ങളുളള ഒരു V.H.S.S ആയി നിലകൊളളുന്നു.
ഭൗതികസൗകര്യങ്ങള്‍
സയന്‍സ് ലാബ്,Electronics lab, Computer lab, Edusat smart class, Laptop, Class- room, വിശാലമായ ൈമതാനം, കൃഷിസ്ഥലം, ചുറ്റുമതില്‍, Library ഓഡിേറ്റാറിയം, Bath rooms ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിജയശതമാനം -100 കഴിഞ്ഞ നാലുവര്‍ഷമായി 100% വിജയശതമാനം നേടുന്നു. വി.എച്ച്.എസ്.എസ്. വിഭാഗത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള 2010 ലെ NCERT AWARD സ്കൂളിനു ലഭിച്ചു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നെല്‍കൃഷി, പച്ചക്കറിത്തോട്ടം, കുട്ടികളുടെ Library ,ക്ലാസ് റൂം ലൈബ്രററി, ഇലക്ട്രോണിക് ലാബ്. എയര്‍കണ്ടീഷന്‍ഡ് കമ്പ്യൂട്ടര്‍ ലാബ്, സ്മാര്ട്ട് റൂം
മാനേജ്മെന്റ്
GOVERNMENT
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : Smt Rachel Chandy, Smt. O. V. Annamma, Smt.Sathiamma, Smt Radhamma, Smt.P.Radhamoniamma, Smt.Vasanthakumari, Smt.Thulaseebai,Sri.Ponnappan Achari
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രൊഫ. മധു ഇറവന്‍കര -സിനിമ നിരൂപകന്‍ പ്രൊഫ.(പവീണ്‍ ഇറവന്‍കര – തിരക്കഥാ രചയിതാവ്, ശ്രീ.വി.കെ.ബാലകൃഷ്ണന്‍ IAS ==വഴികാട്ടി==The school is situated in Eravankara on Mavelikkara-Pandalam road. It is about 6k.m.from Mavelikkara
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.248853" lon="76.578484" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.250886, 76.577797, G H S Eravankara , Kerala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.