സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട് | |
---|---|
പ്രമാണം:21656schoolprofile | |
വിലാസം | |
പാലക്കാട് സെന്റ് .സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് സ്‌കൂൾ,സുൽത്താൻപേട്ട,പാലക്കാട് , 678001 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1851 |
വിവരങ്ങൾ | |
ഫോൺ | 0491-2536427 |
ഇമെയിൽ | stsebastian1851@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21656 (സമേതം) |
യുഡൈസ് കോഡ് | 32060900735 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | എൽ.പി ,യു .പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ കരോളിൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രതി ഹരിദാസ് |
അവസാനം തിരുത്തിയത് | |
22-01-2022 | 21656-pkd |
ചരിത്രം
പാലക്കാട് നഗരമധ്യത്തിൽ 1851 മുതൽ അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ് സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ ഫാദർ റാവേൽ തമിഴ് മീഡിയം സ്കൂളും തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894 ൽ 13 സന്യാസികൾ ഉള്ള ഒരു കോൺവെന്റ് സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898 ഏപ്രിൽ 1 ന് തമിഴ്,മലയാളം മീഡിയങ്ങളിലായി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933 ൽ ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും 1998 ലുമായി മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. 2017 ആയപ്പോഴേക്കും ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇവിടെ എത്തിച്ചേരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തനായ സിനിമ സംവിധായകനും,നിർമ്മാതാവുമായ ശ്യാമപ്രസാദ്, നാഗാലാൻഡ് കളക്ടർ ഷാനവാസ്, ഡോ. അയുദീൻ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൻെറ അഭിമാനതാരങ്ങളാണ്.
വഴികാട്ടി
{{#multimaps:10.75680639748684, 76.6903567809136|zoom=18}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു