എച്ച്.എഫ്.എ.യു.പി.എസ്.തടുക്കശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suparna (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ നിറഞ്ഞതാണ് ഹോളി ഫാമിലി എ.യു.പി സ്കൂൾ തടുക്കശ്ശേരി . സ്കൂളിന് വിശാലമായ ലൈബ്രറിയും ,കുട്ടികൾക്ക് പഠിക്കുവാൻ ആവശ്യമായ ക്ലാസ് റൂം ലൈബ്രറികളും, പഠനോപകരണങ്ങളുംഉണ്ട്. ഗണിത ലാബ്, സയൻസ് ലാബ്, സാമൂഹ്യശാസ്ത്ര ലാബ്, കുട്ടികൾക്ക് കളിക്കുവാൻ ആവശ്യമായ കളിസ്ഥലം, കളിക്കുവാൻ ആയുള്ള ഉപകരണങ്ങൾ. കുട്ടികളുടെ പാർക്ക്, കമ്പ്യൂട്ടർ ലാബ്, ശുദ്ധജല കുടിവെള്ള സൗകര്യം, ശുചിമുറികൾ, ഉച്ചഭക്ഷണ സൗകര്യം എന്നിവ ഉണ്ട്.