സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിലെ എടത്തിരുത്തി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി, തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1906 ൽ സ്ഥാപിതം.
ചരിത്രം
19 നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കർമലനാഥാ പള്ളിവികാരിയായിരുന്ന ഫാദർ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വർഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ൽ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് Click Here.
ഭൗതികസൗകര്യങ്ങൾ
- പുത്തൻ വിദ്യാലയം
- കുട്ടികൾക്ക് ഒരുമിച്ചു കൂടാൻ സൗകര്യപ്രദമായ ഹാൾ
- മികച്ച ഗണിത ലാബുകൾ
- ആധുനിക ശാസ്‌ത്ര ലാബുകൾ
- സാമൂഹ്യ ലാബ്
- സാങ്കേതിക മികവു പുലർത്തുന്ന കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്സ് റൂം,
- വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ ,
- നവീകരിച്ച ലൈബ്രറി
- ശുദ്ധജലം
- Play ഗ്രൗണ്ട്, Kids Park
- മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ,പെൺ സൗഹൃദ ടോയ് ലറ്റ്.
- വൃത്തിയുള്ള അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി,കലാകായിക പ്രവർത്തനങ്ങൾ,ഹെൽത്ത് ക്ലബ്,എക്കോ ക്ലബ്,Science Club,Social Club,Science Club,IT Club,സ് പോകൺ ഇംഗ്ലീഷ് ക്ലാസ്സുകൾ,ഗൈഡിങ്ങ്,ബുൾബുൾ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി
മുൻ സാരഥികൾ
സി.അഗാപ്പിറ്റ , സി.ലിദിയ, സി.അബീലിയ, സി.ആൻസ്ബർട്ട്, സി.കാർമ്മൽ, സി.മീറ, സി.ഫ്ലോസി ജോൺ, സി.ആൻസ്ലിൻ, സി.ടെസ്സി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.380908,76.148316|zoom=18}}