വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി
വിലാസം
വെട്ടുമ്പുള്ളി , കൊടുവായൂർ

വെട്ടുമ്പുള്ളി , കൊടുവായൂർ
,
കൊടുവായൂർ പി.ഒ.
,
678501
,
പാലക്കാട് ജില്ല
സ്ഥാപിതം15 - 11 - 1953
വിവരങ്ങൾ
ഫോൺ04923 294030
ഇമെയിൽvgmjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21531 (സമേതം)
യുഡൈസ് കോഡ്32060500308
വിക്കിഡാറ്റQ64689528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവായൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ജോസഫ്
പി.ടി.എ. പ്രസിഡണ്ട്രേണുക സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
21-01-2022Vgmjbs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്

ചേർന്നു കിടക്കുന്ന വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

സർക്കാരിന്റെ താത്കാലിക അംഗീകാരത്തോടെ .പാർത്ഥസാരഥി ഗുരുക്കൾപിതാവായ വേലുണ്ണിയുടെ

സ്മരണാർത്ഥം സ്ഥാപിച്ചു.

കർഷക തൊഴിലാളികളുടെ പഠനനിലവാരംമെച്ചപ്പെടുത്തണമെന്നുള്ള ലക്ഷ്യത്തോടെ തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക് സൗത്ത് മലബാറിന്റെ കീഴിൽ അംഗീകാരം ലഭിച്ചു

.





.


.




.

ഭൗതികസൗകര്യങ്ങൾ

പച്ചക്കറി തോട്ടം

പൂത്തോട്ടം

ലൈബ്രറി

കളിസ്ഥലം

സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എഫ്.എം.സ്റ്റേഷനുകൾ പ്രവർത്തി പരിചയ വർക്ക്ഷോപ്പുകൾ സ്പോകെൻ ഇംഗ്ലീഷ് പരിശീലനം കലാമത്സര പരിശീലനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

2002 ജനുവരി യിൽ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് സ്‌കൂളിന്റെ ഉടമസ്ഥത അവകാശം കൈമാറി.2009ജനുവരി മാസത്തിൽ ശ്രീ.എ.കെ. നാരായണൻ അവര്കള്ക്ക്  താത്കാലികമായി സ്‌കൂൾ കൈമാറ്റം ചെയ്തു.2011 ജനുവരിയിൽ നിത്യ ട്സ്ടിന്റെ പ്രെസിഡന്റായ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് തന്നെ സ്‌കൂൾ കൈമാറി.2012 ഡിസംബർ 18ആം തീയതിയിൽ സ്കൂൾ മാനേജർ ആയി നിയമന അംഗീകാരം ലഭിച്ചു.

.

.

.

.

.

.

..

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി