എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32013 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ആൺകുട്ടികൾക്ക് മൂത്രപ്പുര ഉപയോഗിക്കാൻ തക്കവണ്ണം പരിപാലിക്കുന്നു.
  • സർക്കാർ നിശ്ചയിച്ചിരിക്കുന്ന  girls friendly മൂത്രപ്പുര എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നു പെൺകുട്ടികൾക്കുള്ള വിശ്രമമുറി ZANANA എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു.
  • കുട്ടികളുടെ ഉച്ചഭക്ഷണ ശാല വൃത്തിയും വെടിപ്പും ഉള്ളതാണ് .
  • പാചകശാലയിൽ അധ്യാപകരുടെ മേൽനോട്ടം ഉണ്ട് പുതിയ പാചകശാല ഉടൻ പ്രവർത്തനക്ഷമമാകും.
  • വേൾഡ് മലയാളി കൗൺസിലിന്റെ  സഹായത്തോടെ സ്കൂളിൽ ഹോസ്റ്റൽ പ്രവർത്തിച്ചുവരുന്നുണ്ട്.
  • കോട്ടയം ജില്ലയിലെ ആദ്യത്തെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എന്ന കാർബൺ ന്യൂട്രൽ  സ്കൂൾ ആയി മാറി.
    Zenana
    കാർബൺ ന്യൂട്രൽ സ്കൂൾ (recognized  by power department  of kerala)