ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2019-20

** ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം :- കഥാപ്രസംഗം (യു.പി വിഭാഗം) **

   **ഒന്നാം സ്ഥാനം -പാർവതി.എസ് **(VII) (കാഥിക)

പിന്നണി

  1.വിനായക്.വി (ഹാർമോണിയം) (VI)
  2.രുദ്രാക്ഷ് കുമാർ  (തബല)    (VII)
  3.ആകാശ്.എ  (ഗഞ്ചിറ)      (VI)
  4.അനശ്വര സുനിൽ (സിംബൽ)  (VII)
പ്രമാണം:District Kalolsavam.jpg
DISTRICT KALOLSAVAM -2019-20


** മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്‌കാരം - 2019-20 **


** ഹരിപ്പാട് ഉപജില്ലാ കലോത്സവം **


  • ഉറ‍ുദ്ദ‍ു പദ്യം ചൊല്ലൽ (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം, എ' ഗ്രേഡ് - ര‍ുദ്രാക്ഷ് ക‍ുമാർ എച്ച്. (VII)
  • ഉറ‍ുദ്ദ‍ു സംഘഗാനം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം, എ' ഗ്രേഡ് - സോനജെറോം & പാർട്ടി (V,VI & VII)
  • മോണോ ആക‍്‍ട് (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം, എ' ഗ്രേഡ് - വിനായക് വി. (VII)
  • സംഘ നൃത്തം (യ‍ു.പി.വിഭാഗം) - എ' ഗ്രേഡ് - പാർവ്വതി.എസ് & പാർട്ടി (V,VI & VII

2017-18

** ഹരിപ്പാട് ഉപജില്ലാ കലോത്സവം **

2016-17

* ഹരിപ്പാട് സബ്-ജില്ലാ തല കായികമേള: 3-ാം സ്ഥാനം * [യു.പി വിഭാഗം, ഓവറോൾ]
* ഹരിപ്പാട് സബ്-ജില്ലാ തല കലോത്സവം *
 തിരുവാതിര    : 3-ാം സ്ഥാനം & A ഗ്രേഡ്  [യു.പി വിഭാഗം]
 സംഘ നൃത്തം  : 3-ാം സ്ഥാനം & A ഗ്രേഡ്  [എൽ.പി വിഭാഗം]


2015-16

'ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ് : 1-ാം സ്ഥാനം 
                             [വീയപുരം & ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം]
                                      സംഘാടനം-ബി.ആർ.സി,ഹരിപ്പാട്


2014-15

'ബാല ശാസ്ത്ര കോൺഗ്രസ്:
   പ്രബന്ധാവതരണം    : 1-ാം സ്ഥാനം  [വീയപുരം പഞ്ചായത്ത് തലം,യു.പി വിഭാഗം]
                                  സംഘാടനം-ബി.ആർ.സി,ഹരിപ്പാട്