നേറ്റീവ് എ യു പി സ്കൂൾ വള്ളിക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ വള്ളിക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നേറ്റീവ് എ യു പി സ്കൂൾ
നേറ്റീവ് എ യു പി സ്കൂൾ വള്ളിക്കുന്ന് | |
---|---|
വിലാസം | |
വള്ളിക്കുന്ന് NAUPS VALLIKUNNU , വള്ളിക്കുന്ന് പി.ഒ. , 673314 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1933 |
വിവരങ്ങൾ | |
ഫോൺ | 0494 2472550 |
ഇമെയിൽ | naupsvallikunnu@gmail.com |
വെബ്സൈറ്റ് | https://nativeaupschool.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 19455 (സമേതം) |
യുഡൈസ് കോഡ് | 32051200320 |
വിക്കിഡാറ്റ | Q64567608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വള്ളിക്കുന്ന്, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 483 |
പെൺകുട്ടികൾ | 472 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല ടി |
പി.ടി.എ. പ്രസിഡണ്ട് | ബാബുരാജൻ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
20-01-2022 | 19455 |
ചരിത്രം
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ പ്രദേശ്റത് ഇരുപതാം സൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് നാട്ടുഭാഷാ പള്ളിക്കുടങ്ങൾക്ക് ആരംഭം കുറിച്ചത്. ഗ്രാമീണരായ നിലത്തെഴുത്ത് ആശാന്മാരുടെ കുടിപ്പള്ളിക്കുടങ്ങളും പ്രാദേശിക മൊല്ലാക്കമാർ നടത്തിയിരുന്ന മദസ്സകളും, വിദ്യാഭ്യാസത്തിന് ജനകീയ മുഖം നൽകാനുള്ള ആദ്യസംരംഭങ്ങളായിരുന്നു. NATIVE AUPS VALLIKUNNU/ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചിത്ര ശാല
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.122558,75.848525 | width=800px | zoom=16 }}