ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിലെ പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് 1914ൽ ജാതിമതഭേദമെന്യേ ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ജർമ്മൻ മിഷനറിമാർ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.എം.എൽ.പി.സ്കൂൾ. ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ ലോവർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം .
ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി | |
---|---|
വിലാസം | |
പരപ്പനങ്ങാടി ബി.ഇ.എം.എൽ.പി സ്കൂൾ , പരപ്പനങ്ങാടി , പരപ്പനങ്ങാടി പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0494 2413033 |
ഇമെയിൽ | bemlpspgdi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19422 (സമേതം) |
യുഡൈസ് കോഡ് | 32051200110 |
വിക്കിഡാറ്റ | Q78758128 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 216 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീത്ത് കുമാർ എ.ഡി. |
പി.ടി.എ. പ്രസിഡണ്ട് | മുരളീധരൻ . കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിനി പി |
അവസാനം തിരുത്തിയത് | |
20-01-2022 | 19422 |
ചരിത്രം
പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്. ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ എന്ന പേരിൽ 1839 മുതൽ മലബാറിൽ മിഷ്യനി പ്രവർത്തനമാരംഭിച്ച ഒരു സംഘം ത്യാഗോജ്വലരായ മിഷനറിമാരുടെ പ്രവർത്തന ഫലമായിരുന്നു ഇത്.ബ്രട്ടീഷ് ഭരണകാലത്ത് പരപ്പനങ്ങാടി ഗ്രാമത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ കിഴക്കുവശത്ത് റെയിൽവേ സ്റ്റേഷനും പടിഞ്ഞാറുവശത്ത് സ്റ്റേറ്റ് ഹൈവേയും ഉള്ള രീതിയിൽ നഗരത്തിന്റെ പരമപ്രധാനമായ സ്ഥലത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത് ആദ്യകാലത്ത് 8 ക്ലാസ് മുറികളോടുകൂടി അരച്ചു മരിനാൽ ചുറ്റപ്പെട്ട ഒരു വിദ്യാലയമായിരുന്നു തുടർന്ന് 1989- 1990 കാലഘട്ടങ്ങളിൽ പുതിയ രീതിയിലുള്ള രണ്ട് ക്ലാസ് മുറികൾ അധികമായി എടുത്തു 2006 - 2007 വർഷങ്ങളിൽ PTA യുടെ സഹകരണത്തോടു കൂടെ സകൂളിന്റെ വടക്ക് ഭാഗത്തുണ്ടായിരുന്ന കുളം നികത്തുകയും തുടർന്ന് പഴയ കെട്ടിടം പൊളിച്ചുമാറ്റി പൊക്കമുള്ള ചുമരുകളോടുകൂടിയ പുതിയ കെട്ടിടം നിർമ്മിച്ചു.2011 ൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നതോടനുബന്ധിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു
.
പാഠ്യേതര പ്രവർത്തനങ്ങൾ
I. സ്കൂൾ പച്ചക്കറി തോട്ടം 2. അമ്മമാർക്ക് ലൈബ്രറി 3. കുട്ടി പോലീസ്
മാനേജ്മെന്റ്
സി.എസ്.ഐ മലബാർ & വയനാട് കോഓപറേറ്റ് മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. തങ്കമണി 2. ലിൻറ്റ ജാസ്മിൻ 3. ലളിതാ ബായ് 4. റീറ്റ ഗ്ലാഡീസ് 5. ബിയാട്രീസ് കരോളിൻ 6.എമിലി സദാനന്ദൻ 7. മോഹൻദാസ് ജോൺ 8. പീറ്റർ ദേവദാസ് 9 . ശൂലപാണി 10. ലിസ റെനീഷ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
I. കുട്ടിപോലീസ് 2 .ആരോഗ്യ ശുചിത്വം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}