എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
38047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38047
യൂണിറ്റ് നമ്പർLK/2018/38047
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലPATHANAMTHITTA
വിദ്യാഭ്യാസ ജില്ല PATHANAMTHITTA
ഉപജില്ല RANNI
ലീഡർNEVIN C ABRAHAM
ഡെപ്യൂട്ടി ലീഡർJAYALEKSHMI S NAIR
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനു വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബെറ്റി വറുഗീസ്
അവസാനം തിരുത്തിയത്
22-01-202238047

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. സി. ടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് "ലിറ്റിൽ കൈറ്റ്സ്" സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചത്. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു.


ടീച്ചർ-ഇൻ-ചാർജ് : അനു വർഗീസ്, ബെറ്റി വറുഗീസ്


ഡിജിറ്റൽ മാഗസിൻ 2019