പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ

07:53, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmsamlps (സംവാദം | സംഭാവനകൾ) (ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ
പ്രമാണം:19845 logo.jpg
വിലാസം
പെരുവള്ളൂർ ,വലക്കണ്ടി

കുമ്മിണിപ്പറമ്പ് പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽpmsamlpsperuvallur4u@gmail.com
കോഡുകൾ
സ്കൂൾ കോഡ്19845 (സമേതം)
യുഡൈസ് കോഡ്32051301014
വിക്കിഡാറ്റQ64567042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പെരുവളളൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അലവിക്കുട്ടി.കെ.ടി.
എം.പി.ടി.എ. പ്രസിഡണ്ട്മറിയുമ്മ.കെ.ടി.
അവസാനം തിരുത്തിയത്
26-01-2022Pmsamlps


പ്രോജക്ടുകൾ



ചരിത്രം

പെരുവള്ളൂർ പഞ്ചായത്തിലെ വലക്കണ്ടി എന്ന കൊച്ചുഗ്രാമത്ിലാണ് ഞങ്ങളുടെ വിദ്യാലയം -1976 ലാണ് വിദ്യാലയം നിലവിൽ വന്നത്. തികച്ചും അവികസിതമായ പ്രദേശം .അങ്ങനെയുള്ള പ്രദേശത്ത്, പ്രൈമറി  വിദ്യഭ്യാസത്തിന് ഊടും പാവും നൽകി ഇന്നത്തെ നിലയിലെത്തിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കുൂടുതൽ വായനയ്ക്....

പ്രധാനധ്യാപകർ

കുഞ്ഞിമുഹമ്മദ് ടി,(ഹെഡ്മാസ്റ്റർ)|

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. കളിസ്ഥലം
  3. വിപുലമായ കുടിവെള്ളസൗകര്യം
  4. എഡ്യുസാറ്റ് ടെർമിനൽ
  5. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

മേനേജ് മെന്റ്

ചിത്രശാല

ഫോട്ടോ ആൽബം കാണാൻ

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. പരിസ്ഥിതി ക്ലബ്
  6. കബ്ബ് & ബുൾബുൾ
  7. സ്കൂൾ പി.ടി.എ
  8. നേ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർക്കാഴ്ച

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.

  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് മാർഗം എത്താം. (പതിന‍ഞ്ച് കിലോമീറ്റർ)
  • യൂണുവേഴ്സിറ്റി ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോറിക്ഷ മാർഗം എത്താം. (ആറ് കിലോമീറ്റർ)
  • കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ നിന്നും ബസ് /ഓട്ടോ വഴി എത്താം. ----

{{#multimaps: 11°7'25.50"N, 75°55'56.06"E |zoom=117'25.50'N, 7555'56.06'E }} - -