സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കള്ളമല സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല | |
---|---|
വിലാസം | |
കള്ളമല കള്ളമല , കള്ളമല പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 07 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | ststephenslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21861 (സമേതം) |
യുഡൈസ് കോഡ് | 32060101403 |
വിക്കിഡാറ്റ | Q6469261 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | അട്ടപ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അഗളി പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 124 |
ആകെ വിദ്യാർത്ഥികൾ | 234 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | വി.റ്റി. പോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ജെമനി ജോജോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിലെ കള്ളമല വില്ലജിൽ അഗളി പഞ്ചായത്തിൽ 8 കി.മീ ചുറ്റളവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്നതിനാൽ അന്നത്തെ കള്ളമല പള്ളി വികാരിയായിരുന്ന റവ. ഫാ. മൈക്കിൾ എൻ. ഐ. നെടുന്തുരുത്തിന്റെ ശ്രമഫലമായി 1978 ൽ 130 കുട്ടികളുമായി ഈ സ്കൂൾ ആരംഭിച്ചു. അതിക്രിതരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണങ്ങൾ കൊണ്ട് വര്ഷം തോറും ഉന്നതിയിലേക്ക് കുതിക്കുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ 390 കുട്ടികളും 9 അധ്യാപകരും സേവനം ചെയ്തു വരുന്നു.
കോട്ടയം അതിരൂപതയിൽ നിന്നും ഈ സ്ക്കൂളിനു രണ്ടു പ്രാവശ്യം ഏറ്റവും മികച്ച സ്ക്കൂളിനുള്ള ബഹുമതിയും , മലയാളമനോരമയുടെ 'നല്ലപാഠം പദ്ധതി " പ്രവർത്തനത്തിന് കഴിഞ്ഞ മൂന്നുവർഷമായി ജില്ലയിൽ A+ വാങ്ങിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
കാലാവസ്ഥ, യാത്രാക്ലേശം എന്നിവ പരിഗണിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ സ്ക്കൂളിനെ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തുവാൻ സ്ക്കൂൾ മാനേജുമെന്റും രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും തീവ്രമായി പരിശ്രമിക്കുന്നു.