കണ്ണംവെള്ളി എൽ. പി. സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കണ്ണം വേളി എൽ.പി.എസ്/സൗകര്യങ്ങൾ എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/സൗകര്യങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

≈≈≈ഭൗതികസൗകര്യങ്ങൾ≈≈≈.......

* സൗകര്യപ്രദമായ ടൈൽസ് പാകിയ ക്ലാസ് മുറികൾ

* മുഴുവൻ ക്ലാസുകളിലും LCD പ്രൊജക്ടർ സംവിധാനം

* ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, സ്റ്റോറും, ശുചിമുറികൾ, അടുക്കള

* മുഴുവൻ അധ്യാപകർക്കും ലാപ്ടോപ്പ്

* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടൈൽസ് പാകിയ ആധുനിക ശുചിമുറികൾ

* മുഴുവൻ കുട്ടികൾക്കും ആവശ്യമായ അനുയോജ്യമായ ഫർണിച്ചറുകൾ

≈≈≈≈ലൈബ്രറി.≈≈≈....

* സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്

≈≈≈കമ്പ്യൂട്ടർ ലാബ്..≈.≈≈..

*4 ഡെസ്ക്ടോപ്പ് 7 ലാപ്ടോപ്പ് ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ്

* ഇന്റർനെറ്റ് സംവിധാനം

* ഒന്നാം ക്ലാസ് മുതൽ കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേക പരിശീലനം