ഉള്ളടക്കത്തിലേക്ക് പോവുക

എം എ എം യു പി എസ് അടുക്കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ അടുക്കത്ത് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എ എം യു പി എസ് അടുക്കത്ത്
വിലാസം
മരുതോങ്കര

അടുക്കത്ത്പി.ഒ,
കോഴിക്കോട്
,
673 508
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ04962599350
ഇമെയിൽmamupsadukkath@gmail.com
കോഡുകൾ
സ്കൂൾ കോഡ്16476 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ സി സുമതി
അവസാനം തിരുത്തിയത്
19-01-202216476-hm


പ്രോജക്ടുകൾ



................................

ചരിത്രം

മരുതോങ്കര ഗ്രാമപഞ്ചായത്തിൻറെ പടിഞ്ഞാറെ അറ്റത്ത് ഗ്രാമ വിശുദ്ധിയുടെ നദീസംയോജനം സാംസ്കാകാരികോത്തമമാക്കിയ അടുക്കത്ത് പ്രദേശത്തിൻറെ മേനിയും വിലാസവുമാണ് അടുക്കത്ത്എം എ​ യു പി സ്ക്കൾ 1958 ൽ സ്ഥാപിതമായ അടുക്കത്ത്എം എ​ യു പി സ്ക്കൾ ചരിത്രപഥങ്ങളിലെ തെളിവെളിച്ചമായ് കാലത്തിനുമുന്പെ സഞ്ചരിക്കുകയാണ്. കൂടുതൽ അറിയാം...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മൊയ്തു
  2. പൂക്കുഞ്ഞി
  3. കെ സി കുഞ്ഞിക്കണ്ണൻ
  4. രാജേന്രൻ ഇ
  5. വർക്കി
  6. ദാമോദരൻ
  7. ശങ്കരൻ കെ കെ
  8. ഇന്ദിര പി കെ
  9. അമ്മദ് ഇ
  10. കുഞ്ഞാലി കെ
  11. വാസു വി പി
  12. മനോജൻ പി സി
  13. രത്മമ്മ
  14. സരോജിനി
  15. ജാനകി പി
  16. മൊയ്ത (പ്യൂൺ)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ ന പേര് മേഖല
1 മോഹൻ കുമാർ ഡോക്ടർ
2 സജിത്ത് ബ്ലോക്ക് പ്രസിഡണ്ട്
3 നാണു ടി കെ മുൻ പഞ്ചായത്ത് പ്രസിഡണ്ട്
4 ഇന്ദിര എൻ കെ മുൻ പഞ്ചായത്ത് പ്രസിഡണ്ട്
  1. മൂസ കെ (ഡോക്ടർ)
  2. ബഷീർ (ഡോക്ടർ)
  3. സാദത്ത് (ഡോക്ടർ)
  4. ബാലൻ പാറക്കൽ (സിനിമ നടൻ)
  5. മൊയ്തു കണ്ണൻകോടൻ (നടൻ)

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}