വാടിക്കൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മുകുന്ദ് റോഡ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
വാടിക്കൽ എൽ പി എസ് | |
---|---|
വിലാസം | |
തലശ്ശേരി തലശ്ശേരി ബസാർ പോസ്റ് ഓഫിസ് പി.ഒ. , 670101 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1891 |
വിവരങ്ങൾ | |
ഇമെയിൽ | lovelybobanreal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14230 (സമേതം) |
യുഡൈസ് കോഡ് | 32020300232 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലവ്ലി എൻ |
പി.ടി.എ. പ്രസിഡണ്ട് | രേഷ്മ വി.ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സുധ എം |
അവസാനം തിരുത്തിയത് | |
18-01-2022 | 14230 |
ചരിത്രം
തലശ്ശേരി മുൻസിപാലിറ്റിയിൽ 45ാംo വാർഡിൽ സ്ഥിതി ചെയ്യുന്ന വാടിക്കൽ എൽ.പി സ്കൂളിന് 135 വർഷത്തെ പഴക്കമുണ്ട്.കൊങ്കിണി സമുദായത്തിൽ പെട്ട കുട്ടികളായിരുന്നു അധികവും പഠിച്ചിരുന്നത്.കൂടാതെ സ്കൂളിന് സമീപത്തായി കുടിൽ വ്യവസായം ചെയ്യുന്ന രക്ഷിതാക്കളുടെ മക്കളുമായിരുന്നു പഠിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
ഒരു ഹാളിൽ 4 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. പാചകപ്പുര, ഓഫീസ് മുറി, മൂത്രപ്പുര, കുടിവെള്ള സൗകര്യം ഇവ ഉണ്ട്.പ്രീ.. പ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.5 അധ്യാപകർ ഈ വിദ്യാലയത്തിൽ ഉണ്ട്. വർക്ക് എക്സ്പീരിയൻസിന് സ്ഥിരമായി ഒരു അധ്യാപിക ഉണ്ട്. വർക്ക് എക്സ്പീരിയൻസ് പോസ്റ്റുള്ള കണ്ണൂർ ജില്ലയിലെ ചുരുങ്ങിയ വിദ്യാലയങ്ങളിൽ ഒരു വിദ്യാലയം ഞങ്ങളുടേതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ പരിശീലനം, മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻറുകൾ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം,ദിനാചരണങൾ, ക്വിസ്, അസംബ്ലി,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം നല്ല രീതിയിൽ നടത്തുന്നുണ്ട്.
മാനേജ്‌മെന്റ്
'ശ്രീ. മനോഹർ എച്ച് കമ്മത്ത്
മുൻസാരഥികൾ
പേര് | വർഷം |
---|---|
നിർമല എൻ | 1999-2002 |
മഹിജ എം.പി | 2002-2007 |
ലൗലി എൻ | 2007മുതൽ തുടരുന്നു. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.746767682875545, 75.49321671735514 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14230
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ