എസ് എം എം എ യു പി എസ് ശിവപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
എസ് എം എം എ യു പി എസ് ശിവപുരം | |
---|---|
വിലാസം | |
.. കരുമല............. എസ് എം എം എ യു പി സ്കൂൾ ശിവപുരം, കരുമല, ബാലുശ്ശേരി , 673612 | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04962643092 |
ഇമെയിൽ | smmaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47551 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി. എം. രത്നവല്ലി |
അവസാനം തിരുത്തിയത് | |
15-03-2022 | 47551-hm |
എസ് എം എം എ യു പി സ്കൂൾ ശിവപുരം ബാലുശ്ശേരി ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ കരുമലക്കടുത്ത് തേനാക്കുഴി എന്ന പ്രദേശത്ത് റോഡരികിലായി സ്ഥിതിചെയ്യുന്നു.
ചരിത്രം
കരുമല ഗ്രാമത്തിൽ ശ്രീ കാരോൽ ശങ്കരൻ മാസ്റ്ററാൽ ഈ സ്ഥാപനം 1925 ൽ സ്ഥാപിതമായി. കരുമല, വട്ടോളി, കപ്പുറം' തേനാക്കുഴി എന്നീ പ്രദേശങ്ങളാണ് സ്കൂളിന്റെ ഫീഡിoഗ് ഏരിയ പുതിയ സ്കൂൾ കെട്ടിടം 2016 ൽ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു.സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം നാളിന്നോളം ഈ വിദ്യാലയം കാഴ്ച വെച്ചു പോരുന്നു
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- എം എം ഗണേശൻ, പ്രധാനാദ്ധ്യാപകൻ
- സജിത .കെകെ, NW.
- റജിന സി ടി,
- ഷീജ എം ബി,
- സതീഷ്ബാബു.കെ.,
- ബീനാകുമാരി, പിഎം,
- ഷജിന ഡി കെ
- ഷാൻ എം ബി
- അബ്ദുൾ ഗഫൂർ പി. ഉർദു
- രജനി കെ പി
- ബിനു എസ് കൃഷ്ണ
- സതീശൻ എവി' പി ഇ ടി
- നാജിഹ' കെ വി അറബിക്
- ഷീബ എ. സംസ്കൃതം
- സത്യൻ വി
- രാഖി പി
- കൈലാസ്
- രേഷ്മ ആർ
- പ്രഫുൽ പി.
- സായൂജ്യ'
- ഷിജില
- പ്രജിഷ കെ.സ '
- നിരഞ്ജൻ ദേവ് ജെ എസ്
- സതീശൻ എംഎം 'o A.
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വിദ്യാർത്ഥികളുടെ എണ്ണം 2021-22
Std | Boys | Girls | Total |
---|---|---|---|
1 | 46 | 39 | 85 |
2 | 37 | 38 | 75 |
3 | 37 | 32 | 69 |
4 | 48 | 38 | 86 |
5 | 57 | 47 | 104 |
6 | 59 | 41 | 100 |
7 | 45 | 39 | 84 |
Total | 329 | 274 | 603 |
വഴികാട്ടി{{#multimaps:11.448906,75.858356|width=800px|zoom=12}}