ഗവ വി എച്ച് എസ് എസ് രാമവർമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 24 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssrvpuram (സംവാദം | സംഭാവനകൾ)
ഗവ വി എച്ച് എസ് എസ് രാമവർമപുരം
വിലാസം
തൃശ്ശൂ൪ ‌

തൃശ്ശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസീന എ സി
അവസാനം തിരുത്തിയത്
24-11-2016Gvhssrvpuram




തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍‌ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.രാമവ൪മ്മപുരഠ.

ചരിത്രം

1961 ലാണ് വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ത്. 1983ല്‍ വൊക്കെഷനല്‍ ഹയര്‍സെക്കണ്ടറി പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് കമ്പുട്ടര്‍ ലാബുണ്ട്. ഒമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. റെയിൽനെറ്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2001 - 03 കെ.ജി.രാമന്‍
2003- 05 കെ.ജി.ദേവകി
2005- 07 റഷീദാബീവി
2007 - 08 കാര്‍ത്തു വി.സി.
2008-2010 തങ്കം പോള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.58384" lon="76.227779" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.569835, 76.224174 RAmavarmapuram School 10.567641, 76.222286 </googlemap>