വി എൽ പി എസ് പുതുശ്ശേരിക്കടവ്/ഐ.ടി. ക്ലബ്ബ് വിജയകരമായി പ്രവർത്തിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീ പ്രൈമറി ക്ലാസ് മുതൽ 4 ാം ക്ലാസ് വരെയുളള മുഴുവൻ കുട്ടികൾക്കും 2016 വർഷം മുതൽ ആഴ്ചയിൽ രണ്ടു പിരീ‍‍ഡ് കംപ്യൂട്ടർ പഠനത്തിന് അവസരം നൽകുന്നു.

നാലാം ക്ലാസ് വിജയിച്ച് പുറത്തു പോകുന്ന ഒരു വിദ്യാർത്ഥി സ്വന്തമായി കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ പ്രാപ്തനാകുന്നു.

ഇതിനായി 16 കംപ്യൂട്ടർ അടങ്ങിയ ഒരു I T ലാബ് സജ്ജീകരിച്ച് ലക്ഷ്യം വിജയകരമായി പൂർത്തിയാക്കി കൊമ്ടിരിക്കുന്നു.