ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1976ലെ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർക്ക് മാതൃകാധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.2007ൽസംസ്ഥാന കലോത്സവത്തിൽ പ്രവൃത്തിപരിചയം (പായ നെയ് ത്ത്) എന്ന ഇനത്തിൽ അംഗീകാരം നേടിയിരുന്നു.60ാം സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം ഗാനാലാപനത്തിൽ Aഗ്രേഡ് നേടി.