സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്രക്ലബ് :- ലഘുപരീക്ഷണങ്ങൾ , ശാസ്ത്രക്വിസ് , ശാസ്ത്രപുസ്തകങ്ങൾ  പരിചയപ്പെടുത്തൽ , ശാസ്ത്രപുസ്തകങ്ങൾ  വായിച്ചതിനുശേഷം  കുറുപ്പുതയാറാക്കൽ , എന്നീ  പ്രവർത്തനങ്ങൾ  ഈ  ക്ലബ്ബിലൂടെ  നടന്നുവരുന്നു . ശ്രീമതി .ഫ്രീഡ  ടീച്ചറാണ്   ശാസ്ത്രക്ലബ്    കൺവീനർ .

ഹെൽത്ത് ക്ലബ് :- കൺവീനർ  ശ്രീമതി . അനിത ടീച്ചറാണ് . കുട്ടികൾക്ക്  വ്യക്തി ശുചിത്വം , പരിസരശുചിത്വം  എന്നിവ  പാലിക്കാൻ  വേണ്ട  നിർദ്ദേശങ്ങൾ  നൽകുന്നു . കോവിഡ് -19  മഹാമാരിയ്‌ക്കെതിരെ  പാലിക്കേണ്ട  നിർദ്ദേശങ്ങൾ  നൽകുകയും , ഒരു  ബോധവൽക്കരണക്ലാസ്സ്   എടുക്കുകയും   ചെയ്തു . എല്ലാ ആഴ്‌ചയും  ട്രൈഡേ  

റിപ്പോർട്ട്  സ്ക്കൂളിൽ   കൊണ്ടുവരുന്നു .