ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്

11:09, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2022 (സംവാദം | സംഭാവനകൾ) (number)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ,മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ, മുളക്കുഴ പഞ്ചായത്തിലെ, കരയ്ക്കാട് പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മുടിക്കുന്ന്.

ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്
വിലാസം
കാരക്കാട്

കാരക്കാട് പി.ഒ.
,
689504
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഇമെയിൽmudikkunnuglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36305 (സമേതം)
യുഡൈസ് കോഡ്32110300413
വിക്കിഡാറ്റQ87479077
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSheena.P.Soman Hm incharge
പി.ടി.എ. പ്രസിഡണ്ട്ശ്രീശാന്ത് ശ്രീധരൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീ ലക്ഷ്മി
അവസാനം തിരുത്തിയത്
19-01-20222022


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ചെറുകാലേത്ത് കുടുംബവകയായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ക്രിസ്തീയ മതപഠനത്തിനുമായി തുടങ്ങിയ മതപഠനശാലയായിരുന്നു ഈ സ്ഥാപനം, അതിനുശേഷം നിലത്തെഴുത്തിന് പ്രാമുഖ്യം നല്കുന്ന പാഠശാലയായി മാറി. 1925-ാം വർഷത്തിൽ ഒന്നു മുതൽ അഞ്ചുവരെയുളള മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ സ്ഥാപനം മാറി.1950-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീമാൻ മുണ്ടശ്ശേരിയുടെ കാലത്താണ് സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുളള ഗവ.ലോവർ പ്രൈമറി സ്കൂൾ ആയി മാറിയതും.

ഭൗതികസൗകര്യങ്ങൾ

  • ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
  • ടൈലിട്ട ക്ലാസ് മുറികൾ 

     സ്കൂൾ കെട്ടിടം ഒറ്റ ഹാളായിട്ടാണ് നിലനിൽക്കുന്നത് ക്ലാസ് മുറികൾ സെപ്പറേഷൻ വോൾ ഉപയോഗിച്ച് വേർ തിരിച്ചിരിക്കുന്നു. ഓഫീസ് റൂം പ്രത്യേകമുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റാണ്. വൃത്തിയുള്ള ഒരു പാചകപ്പുരയുണ്ട്. കുടിവെള്ളസ്രോതസ്സ് കിണറാണ്. മോട്ടർ കണക്ഷൻ ഉണ്ട്. ആവശ്യത്തിന് ടാപ്പും ഉണ്ട്. രണ്ട് യൂറിനൽ, രണ്ട് ടോയ്ലറ്റ്, എന്നിവയും ഉണ്ട്.കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിലവിൽ ഉണ്ട്. ആലപ്പുഴ കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ കാര്യക്ഷമമായി നടക്കുന്നു. സ്കൂൾ മുറ്റത്തിന്റെ ഇരുവശങ്ങളിലും, സ്കൂളിലേക്കയറിവരുന്നസ്റ്റെപ്പിന്റെ ഇരുവശങ്ങളിലും പൂമ്പാറ്റകൾക്ക് തേനുണ്ണാനും, കുട്ടികൾക്ക് പ്രകൃതിയുമായി ഇഴുകിച്ചേർന്നു പഠിക്കുവാനും പൂത്തുനിൽക്കുന്ന ചെടികളും പൂക്കളുമുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, എന്നിവയും ഉണ്ട്. റാമ്പ് സൗകര്യവും ടൈലിട്ട ക്ലാസ് മുറികളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

മുൻ സാരഥികൾ


സ്കൂളിലെ മുൻ അദ്ധ്യാപകർ :

SL NO Name Year
1 C I Varghese 1930-75
2 Ayyappan M.N
3 Devadas.T.K
4 Rema Bhai
5

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:9.275181,76.6636839 |zoom=18}}