പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1946 ൽ സംസ്കൃതം സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2021 ൽ 75 ആം പിറന്നാൾ ആഘോഷിക്കുന്നു. കൊല്ലം ജില്ലയു‌ടെ കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനായി ശ്രീ. കെ. മാധവൻ എന്ന മഹത് വ്യക്തിയുടെ മനസ്സിൽ ഉദിച്ച ആശയമാണ് ഇന്ന് പടർന്ന് പന്തലിച്ച് 75 ൽ എത്തി നിൽക്കുന്നത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം