ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.
  • സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
  • സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്.
  • മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്.
  • സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7വരെ ക്ലാസുകളും,പ്രീ പ്രൈമറി,അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു.
  • സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു.
  • സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും,യു.പി ക്ലാസുകളുടെ മേൽക്കൂര ഓടിട്ടതുമാണ്.
  • എൽ.പി.ക്ലാസുകളുടെ മേൽക്കൂര 2020-21 അധ്യയന വർഷത്തിൽ GI ഷീറ്റുകൾ ഇട്ട് അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്.
  • ജെെവവെെവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.