എം.പി.ജി.എൽ.പി.എസ്.പുത്തൻപള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എം.പി.ജി.എൽ.പി.എസ്.പുത്തൻപള്ളി | |
|---|---|
| വിലാസം | |
പുത്തൻപള്ളി ചെമ്മാണിയോട് പി.ഒ. , 679325 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1969 |
| വിവരങ്ങൾ | |
| ഫോൺ | 0493 3277020 |
| ഇമെയിൽ | mpglpsputhenpally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48326 (സമേതം) |
| യുഡൈസ് കോഡ് | 32050500609 |
| വിക്കിഡാറ്റ | Q64565930 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | മേലാറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മേലാറ്റൂർപഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അഷ്‌റഫ് |
| പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹ്‌മാൻ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | വസന്ത കെ |
| അവസാനം തിരുത്തിയത് | |
| 11-03-2022 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ മേലാറ്റൂർ സബ്ജില്ലയിലെ മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്കൂൾ ആണ് MPGLPS പുത്തൻപള്ളി. അറിവിന്റെ വെളിച്ചം തേടി ബഹുദൂരം സഞ്ചരിക്കേണ്ടി വന്ന പശ്ചാതലത്തിൽ നാടിലെ കുട്ടികൾക്ക് അടുത്ത് തന്നെ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന ഒരു തലമുറയുടെ സ്വോപ്ന സാക്ഷല്കാരത്തിനായി സുമനസ്സുകലായ ഒട്ടനവധി മഹത് വ്യക്തികൾ കൂട്ടായി പരിശ്രമിച്ചതിന്റെ ഫലമായാണ് മേലാറ്റൂർ ഗ്രമപഞ്ചായത്ത് ഉടമസ്ഥതയിൽ 1968ജൂൺ 3ന് മദ്രസാ കെട്ടിടത്തിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ശ്രീ ഹംസമാസ്റ്ററാണ് സ്കൂളിലെ ആദ്യ പ്രധാന അധ്യാപകൻ. പിന്നീട് ബോസ് മാസ്റ്റർ, ശ്രീദേവി ടീച്ചർ, ഹരിദാസൻ മാസ്റ്റർ, റോയ് മാസ്റ്റർ, ശൈലജ ടീച്ചർ എന്നിഅവ്ർ ഇവിടെ പ്രധാനധ്യാപകരായി. കെ എൻ രാജേശ്വരി ടീച്ചർ പ്രധാനധ്യാ പികയും ശ്രീ ഉസ്മാൻ പുതന്പുരക്കൽ SMC ചെയർമാനുമായി വർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 67 വിദ്യാർഥികൾ പ്രൈമറി തലത്തിലും 14 വിദ്യാർഥികൾ LKGയിലുമായി പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് റൂം 1 ഓഫീസി റൂം 1 അടുക്കള ചെറുത്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11.035436, 76.280232 | width=800px | zoom=16 }}
