എളാട്ടേരി എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എളാട്ടേരി എ എൽ പി എസ്
വിലാസം
എളാട്ടേരി

മേലൂർ പി.ഒ.
,
673306
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1932
വിവരങ്ങൾ
ഇമെയിൽelattrylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16316 (സമേതം)
യുഡൈസ് കോഡ്32040900304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമുനാസ് പി
പി.ടി.എ. പ്രസിഡണ്ട്മോഹനൻ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഭാവന
അവസാനം തിരുത്തിയത്
13-01-202216316


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932 ൽ സ്ഥപിതമായതാണ്.

ചരിത്രം

കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് 85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932 ൽ സ്ഥപിതമായതാണ്. ഇന്ന് എളാട്ടേരി എ ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടക്കത്തിൽ ഇതിന്റെ പേര് ഭാരതീ വിലാസം എൽ പി സ്കൂൾ എന്നായിരുന്നു .

അധിക വായനയ്ക്ക്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂളിലെ മുൻ അദ്ധ്യാപകർ
1 ശ്രീ ചെക്കോട്ടി മാസ്ററർ
2 ശ്രീ പി കെ ഉണ്ണിനായർ
3 രാഘവപ്പണിക്കർ
4 കരുണാകരൻ നായർ
5 ശ്രീമതി ലക്ഷ്മി ടീച്ചർ
6 ശ്രീ .കെ ദാമോദരൻ മാസ്റ്റർ
7 ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ
8 ശ്രീമതി  വസന്ത ടീച്ചർ  
9 ശ്രീമതി തങ്കമണി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.4285605, 75.7228485 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എളാട്ടേരി_എ_എൽ_പി_എസ്&oldid=1277435" എന്ന താളിൽനിന്ന് ശേഖരിച്ചത്