ഗവ:എൽ പി എസ്സ് പെരുമ്പെട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ:എൽ പി എസ്സ് പെരുമ്പെട്ടി | |
---|---|
വിലാസം | |
പെരുമ്പെട്ടി പെരുമ്പെട്ടി , പെരുമ്പെട്ടി പി.ഒ. , 689592 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 0 - 2 - 1948 |
വിവരങ്ങൾ | |
ഫോൺ | 0469 2696630 |
ഇമെയിൽ | glpsperumpetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37606 (സമേതം) |
യുഡൈസ് കോഡ് | 32120701716 |
വിക്കിഡാറ്റ | Q87594982 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഉഷ ഹരികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷാ സതീഷ് |
അവസാനം തിരുത്തിയത് | |
13-01-2022 | 37606 |
ഗവ:എൽ പി എസ്സ് പെരുമ്പെട്ടി | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
പെരുമ്പെട്ടി പെരുമ്പെട്ടി പി ഒ , പത്തനംതിട്ട 689592 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0469 2696630 |
ഇമെയിൽ | glpsperumpetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37606 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു. എസ് |
അവസാനം തിരുത്തിയത് | |
13-01-2022 | 37606 |
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണകാർക്ക് അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കൊല്ലവർഷം1123(1948)ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം അരഏക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകുന്നിടത്ത് സർക്കാർ സ്കൂൾ ആരംഭിക്കുവാനുള്ള തീരുമാനമാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രത്തിൻറെ പിറവിക്കു കാരണമയത്. പെരുമ്പെട്ടിയിലെ പൗരപ്രമുഖൻ പരേതനായ പന്നികുന്നേൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള സൗജന്യമായി നൽകിയ അരഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം നിർമ്മിക്കുക എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിൽ എൻ എസ് എസ് കരയോഗം ഭാരവാഹികൾ കരയോഗമന്ദിരം മുഴുവനായി ക്ലാസ് നടത്തുന്നതിനായി വിട്ടുകൊടുത്തു. തുടർന്ന് വർഷങ്ങളോളം കരയോഗമന്ദിരത്തിൽ ക്ലാസ്സുകൾ അനസ്യൂതം തുടർന്നൂ. കരയോഗം സ്കൂൾ എന്നാണ് നാട്ടുകാർ ഇന്നും ഈ സ്കൂളിനെ വിശേഷിപ്പിക്കുന്നത്.
ഭൗതികസാഹചര്യങ്ങൾ
അരഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വൈദ്യുതീകരിച്ചതും അടചചുറപ്പുള്ളതുമായ കെട്ടിടങ്ങൾ ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിദ്യാലയ ചുറ്റുമതിലിനുള്ളിൽ തന്നെ ഒരു അംഗൻവാടി സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രധാന ഹാൾ, സ്റ്റേജ് , അധിക ക്ലാസ്മുറി, കമ്പ്യൂട്ടർ ലാബ് , ഒരു സ്മാർട്ട് ക്ലാസ്റൂം , രണ്ട് യൂറിനലുകൾ , മൂന്ന് കക്കൂസുകൾ, ഭിന്നശേഷി സൗഹൃദ ടൊയ്ലെറ്റ്, പാചകപ്പുര, ഊണുമുറി, കുടിവെള്ള സൗകര്യം, കിണർ, ഭിന്നശേഷി സൗഹൃദ റാമ്പ് ആൻ്റ റയിൽ ഇവയടങ്ങിയതാണ് ഭൗതിക സാഹചര്യങ്ങൾ.
മികവുകൾ
മുൻസാരഥികൾ
ശ്രീമതി സി എസ് ശാലിനിക്കുട്ടിയമ്മ (2005-2016) ശ്രീ രാമചന്ദ്രൻ നായർ വി ജി (2016-2020)
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
- 1. ബിന്ദു. എസ് ( പ്രഥമാദ്ധ്യാപിക ) 2. സ്നേഹ.എം.നായർ (അദ്ധ്യാപിക) 3. അരുൺ കുമാർ. കെ. എം (അദ്ധ്യാപകൻ) 4. രാജി. ആർ. പണിക്കർ ( അദ്ധ്യാപിക )
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ടാലന്റ് ലാബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37606
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ