ഗവ. എൽ പി എസ് വെമ്പിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഗവ. എൽ പി എസ് വെമ്പിള്ളി | |
---|---|
വിലാസം | |
വെമ്പിള്ളി വെമ്പിള്ളി , വെമ്പിള്ളി പി.ഒ. , 683565 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0484 2680218 |
ഇമെയിൽ | glpsvempilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25616 (സമേതം) |
യുഡൈസ് കോഡ് | 32080500402 |
വിക്കിഡാറ്റ | Q99509732 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | എം.വി രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ അനിൽകുമാർ |
അവസാനം തിരുത്തിയത് | |
11-01-2022 | 25616 |
ചരിത്രം
1962 ൽ മെയ് ഏഴാം തിയതി സ്കൂൾ തുടങ്ങുന്നതിനു വേണ്ടി നാട്ടുകാർ ആലോചന യോഗം ചേർന്നു 81 അംഗങ്ങൾ പങ്കെടുത്ത മീറ്റിങ്ങിൽ 17 സംഘ ഭരണസമിതിയെ തെരഞ്ഞെടുത്തു എടുത്തു.കൺവീനർ ആയി ചെട്ടിയാരിയക്കൽ ഉതുപ്പ് പൗലോസും, സെക്രട്ടറിയായി ആയി കാടായത്ത് വേലായുധൻ കുട്ടപ്പനും ഖജാൻജി യായി ചക്കുങ്ങൽ പൈലി വർക്കിയും പ്രവർത്തിച്ചു.ഈ ഭരണസമിതിയുടെ നേതൃത്വത്തിൽ സ്കൂളിന് ആവശ്യമായ സ്ഥലം കണ്ടെത്താനും സംഭാവന പിരിക്കാനും തുടങ്ങി... പള്ളിക്കര പാങ്കോട് റോഡിൽ നിന്ന് രണ്ട് ഫർലോങ്ങ് ദൂരെയുള്ള ഉള്ള ചക്കുങ്കൽ പൈലി വർക്കിയുടെ ഒരേക്കർ സ്ഥലമാണ് 400 രൂപ വിലക്ക് വാങ്ങാൻ തീരുമാനിച്ചത് എങ്കിലും, 8.5.1962 ൽ ചേർന്ന ഭരണസമിതി സ്കൂളിന് ആവശ്യമായ സ്ഥലം റോഡ്സൈഡിൽ തന്നെ വേണമെന്നു തീരുമാനിച്ചു . മണ്ണനാൽ പുത്തൻമഠത്തിൽ എബ്രാന്തിരിയുടെ 16 സെൻറ് ഭൂമി സംഭാവനയായും 30 സെൻറ് ഭൂമി 300 രൂപക്ക് വാങ്ങുകയും ചെയ്തു.തുടർന്നുള്ള കമ്മിറ്റിയിൽ ചക്കുങ്കൽ പൈലി വർക്കി ഖജാൻജിസ്ഥാനം രാജിവെക്കുകയും പകരം പി.എൻ പരമേശ്വരൻ എബ്രാന്തിരി ഖജാൻജിയും എൻ ശിവരാമൻ എബ്രാന്തിരി ജോയിൻറ് കൺവീനറായും നിയമിക്കപ്പെട്ടു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}