ജി എൽ പി എസ് പടിഞ്ഞാറത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പടിഞ്ഞാറത്തറ | |
---|---|
വിലാസം | |
പടിഞ്ഞാറത്തറ പടിഞ്ഞാറത്തറ , പടിഞ്ഞാറത്തറ പി.ഒ. , 673575 , വയനാട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04936 274580 |
ഇമെയിൽ | ptharaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15219 (സമേതം) |
യുഡൈസ് കോഡ് | 32030300603 |
വിക്കിഡാറ്റ | Q64522362 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പടിഞ്ഞാറത്തറ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റെജി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അബുബക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | നദീറ |
അവസാനം തിരുത്തിയത് | |
11-01-2022 | 15219 |
വയനാട് ജില്ലയിലെ ഉപജില്ലയിൽ പടിഞ്ഞാറത്തറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പടിഞ്ഞാറത്തറ . ഇവിടെ 153 ആൺ കുട്ടികളും 145 പെൺകുട്ടികളും അടക്കം 298 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
കേരളീയ നവോത്ഥാനത്തോടൊപ്പം പത്തൊ൯പതാം നൂറ്റാണ്ടിൻെറ ആദ്യ ദശകത്തിൽ ഉദയം ചെയ്ത് ഒരു നൂറ്റാണ്ട് പിന്നിട്ട പടിഞ്ഞാറത്തറ ഗവ.എൽ.പി.സ്കൂൾ കുട്ടികളുടെ എണ്ണക്കുറവുകൊണ്ടോ നിലവാര ശോഷണം കൊണ്ടോ ചരിത്രവഴികളിലെവിടേയും ദുഷ്കീർത്തി കേട്ടിട്ടില്ലാത്ത അപൂർവ്വം ചില വിദ്യാലയങളിൽ ഒന്നാണ്.
ഞാറ്റാലതറവാട്ടിൽ നാട്ടു പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയത്തിന് മലബാർ ഡിസ്ട്രിക്ട് ബോഡ് അംഗീകാരം ലഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തിഇരുപത്തെട്ടിൽ ആണ്.ആയിരത്തിതൊള്ളായിരത്തിമുപ്പത്തിഅഞ്ജിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം വയനാടിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളിലൊന്നായി നിലകൊള്ളുന്നു.
നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം തരം വരെ അഞ്ഞൂറോളം കുട്ടികൾ അദ്ധ്യനം നടത്തുന്ന ഈ വിദ്യാലയം കുട്ടികളുടെ എണ്ണക്കുറവ് ഒരുകാലത്തും അഭിമുഖീകരിച്ചിട്ടില്ല.ഒന്നുമുതൽ നാലുവരെ പന്ത്രണ്ട് ഡിവിഷനും രണ്ട് പ്രീ പ്രൈമറി ക്ളാസ്സുകളും ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.മലയാളവുംഇംഗ്ളീഷും പഠനമാധ്യമങ്ങളായി ഉള്ളതിനാൽ കുട്ടികൾക്ക് ഇഷ്ട്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു.വയനാടൻ പൈതൃകത്തിന്റെ യഥാർത്ഥ പിന്മുറക്കാരായ 50 പട്ടിക വർഗ്ഗ വിദ്യാർത്ഥികളും 10പട്ടിക ജാതി വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നു.പ്രീ പ്രൈമറി വിഭാഗവും എസ്.എസ്.കെ. യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള പരിശീലനകേന്ദ്രവും ഇവിടെയുണ്ട്.പ്രീ പ്രൈമറി എൽ.പി.വിഭാഗത്തിലായി 20 അദ്ധ്യാപകർ ജോലി ചെയ്യുന്നു.വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന PTA ആണ് ഇവിടെ നിലവിൽ ഉള്ളത്.തികച്ചും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ 1- 4ക്ലാസ്സുകളാണുള്ളത്.ഹെഡ് മാസ്റററും 12 അദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്
പാഠ്യേതര പ്രവർത്തനങ്ങൾ
ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അദ്ധ്യാപകർ
ക്രമ നംമ്പർ | അദ്ദ്യാപകന്റെ പേര് | ഡെസിഗ്നേഷൻ | ഫോൺ |
---|---|---|---|
റെജി തോമസ് | എച്ച്.എം | ||
ശോഭ വി.എം | എൽ.പി.എസ്.ടി. | ||
ക്ളാരമ്മ ദേവസ്യ | എൽ.പി.എസ്.ടി. | ||
റിസിയ കെ | ജൂ.അറബക് | ||
മുഹമ്മദ് ഷരിഫ് | എൽ.പി.എസ്.ടി. | ||
ഷമീർ എ കെ | എൽ.പി.എസ്.ടി. | ||
അശ്വതി | എൽ.പി.എസ്.ടി. |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Annamma
Balakrishnan Muraleedharan Sabitha H B Fathima Muhammed Ali
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
https://www.google.co.in/maps/place/G.L.P.S.Padinharathara/@11.6836987,75.9724616,17z/data=!3m1!4b1!4m5!3m4!1s0x3ba67666afd38f5b:0xf01088357bac1302!8m2!3d11.6836987!4d75.9746503?hl=en |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
|} {{#multimaps:11.6837039,75.9724616,17z/data=!3m1!4b1}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15219
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ