സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
- പഴമയും പാരമ്പര്യവും നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം.
- യു.പി., എച്ച് എസ് വിഭാഗങ്ങളിലെ 22 ക്ലാസ്സ് മുറികളും ഹൈ ടെക് ആണ്.കൂടുതൽ വായിക്കുക.
യുപി,ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം ഐ ടി ലാബുകൾ.
മികച്ച ലൈബ്രറി,സയൻസ് ലാബ്
മേൽക്കൂര പാകിയ വിശാലമായ അസംബ്ലി ഗ്രൗണ്ട്.
സ്കൂൾ ബസ് സൗകര്യം.
വൃത്തിയുള്ള പാചകപ്പുരയും വിശാലമായ ഊട്ടുപുരയും..