ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം | |
---|---|
വിലാസം | |
ഇലിപ്പക്കുളം ഇലിപ്പക്കുളം , ഇലിപ്പക്കുളം പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0479 2337440 |
ഇമെയിൽ | bilpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36423 (സമേതം) |
യുഡൈസ് കോഡ് | 32110600103 |
വിക്കിഡാറ്റ | Q87479336 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഭരണിക്കാവ് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത.കെ.എസ് |
പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റ |
അവസാനം തിരുത്തിയത് | |
10-01-2022 | 36423 |
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിലെ 12 വാർഡിലാണ് എലിപ്പകുളം Bilps സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥാപിതമായത് 1960 ൽ ആണ്, സ്കൂൾ സ്ഥാപിക്കാൻ മുൻ കൈ എടുത്തത് ചെങ്ങാപ്പള്ളി ജലാലുദ്ധീൻ കുഞ്ഞു സാഹിബ് ആണ്.. സ്കൂൾ ആദ്യം എലിപ്പകുളം ജമാഅത് പള്ളിക്കാണ് അനുവദിച്ചത്. പള്ളിക് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ചെങ്ങാപള്ളിൽ ജലാലുദ്ധീൻ കുഞ്ഞു സാഹിബിന്റെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും, സ്കൂളിന്റെ ഉടമസ്ഥതാ അവകാശം അദ്ദേഹത്തിന്റ പേരിലാക്കുകയും ചെയ്തു..
തുടക്കത്തിൽ ബി ഐ എൽ പി എസ്.. ബി ഐ യൂ പി എസ് ഉം ഒരു എച്ച് എം ന്റെ നേതൃത്വത്തിലായിരുന്നു.1980 നു ശേഷമാണ് ബി. ഐ. എൽ. പി.എസ്, ഉം ബി. ഐ. യൂ.പി. എസ്, ഉം രണ്ടു എച്ച്. എം മാരുടെ നേതൃത്വത്തിൽ ആയത്. സ്കൂളിന്റ മുൻ വശത്തു മദ്രസ്സ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റ വടക്കേ അതിരു അമ്പലം ആണ്.. സ്കൂളിന്റെ കിഴക്ക് ഭാഗത്തു പള്ളിയുണ്ട്.. പൂർവ്വ വിദ്യാർത്ഥി കാളിൽ പലരും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്..
ശ്രീ ജലാലുദ്ധീൻ കുഞ്ഞു സാഹിബിന്റെ യും ടിയാന്റെ ഭാര്യ ഫാത്തിമ കുഞ്ഞിന്റെയും മരണ ശേഷം ആണ് ഉടമസ്ഥ അവകാശം ഇവരുടെ അനന്തരവകാശികളായ ആറു. മക്കൾക്കു ആയിരുന്നു.
2013 ൽ സ്കൂൾ വള്ളികുന്നം തെക്കേമുറി കാരക്കാട് പാലസ് ശ്രീ കെ എ അബ്ദുൽ വാഹിദിനു വില്പന നടത്തുകയും ഉടമസ്ഥാവകാശം കൈ മാറുകയും ചെയ്‌തു.2017--2018 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും പഠനം പുതിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികളുടെ എണ്ണം വർധിച്ചതിന്റെ ഫലമായി ഡിവിഷൻ പുതുതായി ഉണ്ടാക്കുകയും, പുതിയ അധ്യാപകരെ നിയമിക്കുകയും ചെയ്തു.,..
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായി ടൈൽ പാകിയും ഉറപ്പുള്ള ചുറ്റുമതിലുകൾ ഓട് കൂടിയ ഒരു ഓഫീസ് റൂമും ക്ലാസ് റൂമുകളും ഉണ്ട്.. കുട്ടികൾക്കാവശ്യമായ ബെഞ്ചുകളും ക്ലാസ് റൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.. കുട്ടികൾക്ക് മാനസിക-ശാരീരിക നൽകുന്നതിനുള്ള വിശാലമായ കളിസ്ഥലവും പാർക്കും, ഉണ്ട് കുട്ടികൾക്ക് ആരോഗ്യപരമായ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി എംപി ഫണ്ട് ഉപയോഗിച്ച് സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ സ്റ്റോറും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യവും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കുന്നതിനു വേണ്ടി പൈപ്പ് ലൈൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.. കുട്ടികൾ കൃത്യസമയത്ത് സ്കൂളിലെത്തുന്ന അതിനുവേണ്ടി അധ്യാപകരുടെ സഹകരണത്തോടെ വാഹനസൗകര്യം ഏർപ്പെടുത്തി വരുന്നു. ക്ലാസ് റൂമുകളിൽ ഐസിടി സാധ്യത ഉറപ്പു… Read more
7:00 pm
TODAY You deleted this message
11:40 am
എന്തെ
11:44 am
പുതിയ സ്കൂൾ കെട്ടിടം
ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
ചിൽഡ്രൻസ് പാർക്ക്
കംമ്പ്യൂട്ടർ ലാബ്
പാചകപ്പുര
ടോയ്‌ലറ്റ്
ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.1505751,76.5521366 |zoom=18}}